അഭിമാന വിജയത്തിൻ്റെ വലിയ സന്തോഷത്തിലാണ് എ ബി വിലാസം…

കാൽ നൂറ്റാണ്ടിൻറെ മഹത്ത്വം കൈക്കുമ്പിളിൽ ഏറ്റുവാങ്ങിനിൽക്കുന്ന
എ ബി വിലാസം ഹയർ സെക്കൻഡറി വിഭാഗത്തിന്
വലിയ അഭിമാനവും സന്തോഷവും നൽകുന്നു..
ഏറെ സാധാരണക്കാരായ കുഞ്ഞുങ്ങളും,
അവരോടൊപ്പം ചേർന്നുനിന്ന അധ്യാപക ,മാനേജ്മെൻറ് ,പി ടി എ സംവിധാനവും ചേർന്ന് സമ്മാനിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ പ്ലസ് ടു വിജയം..
ആലപ്പുഴ ജില്ലയിലെ ആറാം സ്ഥാനം മാത്രമല്ല,
സംസ്ഥാന ശരാശരി കേവലം 77 ശതമാനത്തിൽ നിൽക്കുമ്പോൾ
എ ബി വിലാസം അത് 95 ശതമാനത്തിൽ എത്തിച്ചു..
ഒത്തൊരുമയുടെ ,
കൂട്ടായ്മയുടെ ,
ഈ മഹാ വിജയത്തിൽ പങ്കുചേർന്ന ഏവർക്കും
നിറഞ്ഞ സ്നേഹവും ആദരവും….

Top