
ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷൻ മുഹമ്മ യൂണിറ്റ് വാർഷികം
മുഹമ്മ: ഓൾ കേരള ഫൊട്ടോ ഗ്രഫേഴ്സ് അസോസിയേഷൻ മുഹമ്മ യൂണിറ്റ് വാർഷിക സമ്മേ ളനം ചേർത്തല മേഖല പ്രസിഡ ന്റ് പി.സുധീഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രതീഷ് പാപ്പാളി അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ബൈജു ശലഭം, ജില്ലാ ജോയിന്റ് സെക്രട്ടറി ബെയ്ലി ജോർജ്, മേഖല സെക്രട്ടറി ബൈജു ക്ലാ
സിക്, മേഖല ട്രഷറർ ഗോപകു മാർ, വിനോദ്, ആർ. ഉദയൻ, രശ്മി ബൈജു എന്നിവർ പ്രസം ഗിച്ചു. ഭാരവാഹികൾ: ജോളി ജോസഫ് ( പ്രസി), നന്ദുലാൽ (വൈ.പ സി.), സജീവ് ആലപ്പാടൻ (സെ ക്ര.),വിജീഷ് (ജോ. സെക്ര.),ദീപ ബിജു (ട്രഷറർ).