കൂടുതൽ ബസ് സർവീസ് വേണം

ആലപ്പുഴയിൽനിന്ന് മുഹമ്മ കഞ്ഞിക്കുഴി വഴി ചേർത്തലയ്ക്ക് കൂ ടുതൽ ബസുകൾ സർവീസ് നട ത്തണമെന്ന് എസ്എഫ്ഐ മാ രാരിക്കുളം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറിയറ്റ് അം ഗം ഗോപി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എൻ അൻഷാദ് പ്രവർത്തന റിപ്പോർ ട്ടും ജില്ലാ സെക്രട്ടറി വൈഭവ് ചാ ക്കോ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
സംസ്ഥാന കമ്മിറ്റി അംഗങ്ങ ളായ ആർ രഞ്ജിത്ത്, എസ് റോ ഷൻ, കെ ആതിര ജില്ലാ ഉപഭാര വാഹികൾ സൗരവ്, അനന്തു
അജി, ജെ എ ജയകൃഷ്ണൻ, സ്വാഗ തസംഘം ചെയർമാൻ അരുൺ മോഹൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : എസ് അജ്മൽ ( പ്രസിഡന്റ്) എൻ അൻഷാദ് (സെക്രട്ടറി). നിധിൻ, മീനാക്ഷി, (വൈസ് പ്രസിഡന്റുമാർ), സർ, നിമിഷ (ജോയിന്റ് സെക്ര ട്ടറിമാർ).
എസ്എഫ്ഐ മാരാരിക്കുളം ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം ഗോപി കൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു

Top