കൊച്ചനാകുളങ്ങര ദേവീക്ഷേത്രത്തിൽ ഉത്സവം കൊടിയേറി
കൊച്ചനാകുളങ്ങര ദേവീക്ഷേത്രത്തിലെ ദേശനാഥയുടെ ഉത്സവം കൊടിയേറി. ദേവ് നാമജപങ്ങളും വാദ്യമേളങ്ങളും വായ്ക്കുരവകളുംകൊണ്ട് മുഖരിതമായ അന്തരീക്ഷത്തിൽ ശനിയാഴ്ച വൈകുന്നേരം ആറരയോടെ ക്ഷേത്രംതന്ത്രി കടിയ ക്കോൽ മധുസൂദനൻ നമ്പൂതിരി ഉത്സവത്തിന് കൊടിയേറ്റി. തുടർന്നുനടത്തിയ കൊടിയേറ്റ് സദ്യയിലും നൂറുകണക്കിനു പേർ പങ്കെടുത്തു. ദേവസ്വം പ്രസിഡന്റ് ഡി. ദി ലീപ്മാർ, സെക്രട്ടറി കെ.പി. സഹദേവൻ, ഖജാൻജി രാജേഷ് എസ്. നായർ, ഉത്സവക്കമ്മിറ്റി കൺവീനർ കെ. പ്രേംജി ത്താൽ തുടങ്ങിയവർ നേതൃത്വം നൽകി.
15-നും 17-നും പകൽ 12.30-ന് ഉത്സവബലിദർ ശനമുണ്ടാകും.
18-ന് രാവിലെ 10.30-ന് ആനച്ചമയ പ്രദർശ നം, വൈകുന്നേരം ഏഴിന് കോ ട്ടയം നന്ദഗോവിന്ദം ഭജൻസി
ന്റെ സാന്ദ്രാനന്ദലയം.
19-ന് രാവിലെ ഏഴിന് കൊച്ചനാകുള ങ്ങര ആനപ്രേമിസംഘത്തിന്റെ നേതൃത്വത്തിൽ കായിപ്പുറം കവ
ലയിൽനിന്ന് ഗജരാജാക്കന്മാർ ക്ക് സ്വീകരണം. 8.30-ന് നടത്തു ന്ന ശ്രീബലിക്കും വൈകുന്നേ രം 4.30-ന് നടത്തുന്ന കാഴ്ചശ്രീ ബലിക്കും വൈക്കം ചന്ദ്രൻ മാ രാരുടെ മേജർസെറ്റ് പഞ്ചവാ ദ്യമുണ്ടാകും.
20-ന് രാവിലെ 8.30-ന് നട ത്തുന്ന ശ്രീബലിക്കും വൈകു
ന്നേരം 4.30-ന് നടത്തുന്ന കാ ശ്രീബലിക്കും ചേരാനല്ലൂർ ശങ്കരൻകുട്ടിമാരാരും 65 അംഗ സംഘവും അവതരിപ്പിക്കുന്ന മേജർസെറ്റ് പഞ്ചാരിമേളവും പാണ്ടിമേളവുമുണ്ടാകും. വൈ കുന്നേരം നാലിന് ഗജപൂജ, ആനയൂട്ട്. ആറാട്ട് ഉത്സവദിന മായ
21-ന് രാവിലെ 8.30-ന് കാ ഴ്ചശ്രീബലി, ഡോ. മരുത്തോർ വട്ടം ഉണ്ണിക്കൃഷ്ണന്റെയും സംഘ
ത്തിന്റെയും സ്പെഷ്യൽ പഞ്ചാ രിമേളം, വൈകുന്നേരം 5.30- ന് ആറാട്ടെഴുന്നള്ളിപ്പ്, 6.30-ന് ആറാട്ട്, ആറാട്ട് വിളക്ക്, ആറാ ട്ട് എതിരേൽപ്പ്, വലിയ കാണി ക്ക, പനങ്ങാട്ടിരി മോഹനൻമാ രാരുടെ മേജർസെറ്റ് പാണ്ടിമേ ഉം, 7.30-ന് ആറാട്ട് സദ്യ, 10-ന് കൊടിയിറക്ക്, കലശാഭിഷേകം. മീനഭരണി ഉത്സവദിനമായ
22- ന് രാവിലെ 7.30-ന് ഭരണി ദർ ശനം, ഭജൻസ്, എട്ടിന് പൊങ്കാ ലയുടെ ഭദ്രദീപപ്രകാശനം, 10- ന് പൊങ്കാല നിവേദ്യം, വൈ കുന്നേരം 7.30-ന് അന്നദാനം, രാത്രി 10-ന് ഗരുഡൻ തൂക്കം.

