കൊച്ചനാകുളങ്ങര ഭഗവതി ക്ഷേത്രോത്സവം 14 മുതൽ
ദേശോത്സവത്തിനായി കൊച്ചനാകുളങ്ങര ഒരുങ്ങുന്നു..
മുഹമ്മ കൊച്ചനാകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവം 14ന് ആരംഭിച്ച് 21ന് ആറാട്ടോടെ സമാപിക്കും.
14ന് വൈകിട്ട് 6ന് ക്ഷേത്രം തന്ത്രി കടിയക്കോൽ മന കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റ്.
തുടർന്ന് ദീപക്കാഴ്ച, തി രുവാതിര, കൊടിയേറ്റ് സദ്യ, വിൽ കഥാമേള എന്നിവ നടക്കും.
15ന് ഉച്ചയ്ക്ക് 12.30 ന് ഉത്സവബ ലി ദർശനം, വൈകിട്ട് 6ന് കഥക ളി പദം കച്ചേരി, 7ന് നൃത്താമൃ തം, 8ന് തിരുവാതിര.
16ന് വൈകിട്ട് 7ന് വിഷ്വൽ ഗാ നമാലിക – ഹൃദയഗീതങ്ങൾ.
17ന് ഉച്ചയ്ക്ക് 12.30ന് ഉത്സവബ ലി ദർശനം, വൈകിട്ട് 7ന് നാട കം,
18ന് രാവിലെ 10.30ന് ആന ച്ചമയ പ്രദർശനം, വൈകിട്ട് 7ന് കോട്ടയം നന്ദഗോവിന്ദം ഭജൻസി ന്റെ സാന്ദ്രാനന്ദലയം.
19ന് രാവി ലെ 8.30ന് ശീവേലി എഴുന്നളളി പ്പ് തുടർന്ന് വൈക്കം ചന്ദ്രൻ മാ രാരുടെ പ്രമാണത്തിൽ മേജർ സെറ്റ് പഞ്ചവാദ്യം. വൈകിട്ട് 4.30 ന് കാഴ്ചശീവേലി, തുടർന്ന്
മേജർ സെറ്റ് പഞ്ചവാദ്യം. രാത്രി 10.30ന് വിളക്കിനെഴുന്നള്ളിപ്പ്. രേവതി ഉത്സവദിനമായ
20ന് രാവിലെ 8.30ന് ശീവേലി എഴുന്ന ളളിപ്പ്, തുടർന്ന് ചേരാനല്ലൂർ ശങ്ക രൻകുട്ടി മാരാർ നയിക്കുന്ന മേജർ സെറ്റ് പഞ്ചാരിമേളം. വൈകിട്ട് 4ന് ഗജപൂജ ആനയൂട്ട്, 4.30ന് കാഴ്ച ശീവേലി, മേജർ സെറ്റ് പാണ്ടിമേളം, രാത്രി 10.30ന് വിളക്കിനെഴുന്നള്ളിപ്പ്.
21ന് അശ്വതി – ആറാട്ട് ഉത്സവം, രാവി ലെ 8.30ന് കാഴ്ചശീവേലി, തുടർ ന്ന് മരുത്തോർവട്ടം ഉണ്ണിക്ക ഷ്ണ മാരാരുടെ പ്രമാണത്തിൽ സ്പെഷൽ പഞ്ചാരിമേളം. വൈകിട്ട് 5ന് സർപ്പംപാട്ട്, 6.30ന് ആറാട്ട്, എതിരേൽപു തുടർന്ന് മേജർ സെറ്റ് പാണ്ടിമേളം, 7.30 ന് ആറാട്ട് സദ്യ,10ന് കൊടിയിറക്ക്, കലശാഭിഷേകം. മീനഭരണി ദിനമായ
22ന് രാവി ലെ 8ന് പൊങ്കാലയും. രാത്രി 10ന് കായിപ്പുറം കവലയിൽ നി ന്ന് ഗരുഡൻ തൂക്കം ചാട് വഴിപാട് നടക്കുമെന്ന് ദേവസ്വം പ്രസി ഡന്റ് ഡി. ദിലീപ്കുമാർ, സെക്രട്ട റി കെ.പി.സഹദേവൻ എന്നിവർ അറിയിച്ചു.



















2026 തിരുവുത്സവക്കമ്മറ്റി രൂപീകരിക്കുകയും അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. മുൻ വർഷങ്ങളിലെ പോലെതന്നെ ഈ വർഷവും ഉത്സവകമ്മിറ്റിയോട് പരിപൂർണ സഹകരണം ഉണ്ടാവണമെന്ന് എല്ലാ ഭക്തജങ്ങളോടും അഭ്യർത്ഥിക്കുന്നു..![]()
1.K. പ്രേംജിത്ത്ലാൽ സുഭദ്രാലയം (കൺവീനർ)
2.S. നാരായണൻകുട്ടി വേലിയ്ക്കകത്ത് (ജോ. കൺവീനർ)
3.AN വാസുദേവൻപിള്ള – ലക്ഷ്മീ നാരായണം – (ജോ. കൺവീനർ)
4. R.ഹരികൃഷ്ണൻ – മുള്ളുകാട്ടിൽ
5. MR രതീഷ് -മുല്ലശ്ശേരി
6. PR രഞ്ചിത്ത് – പാലയ്ക്കൽ
7. സിജു B നായർ – മഠത്തിൽ
8.R ഉണ്ണികൃഷ്ണൻ -കൃഷ്ണശ്രീ
9. MP ജയകൃഷ്ണൻ മുല്ലശ്ശേരിച്ചിറ
10. ഗോകുൽ കൃഷ്ണൻ ചാണിവെളി
11.PR രതീഷ് പാലയ്ക്കൽ
12. KB ബിനോയ് കുശാപറമ്പ്
13. NR സനന്ദൻ വൈഷ്ണവം
14. VR രാജേന്ദ്രപ്രസാദ് ആനന്ദമന്ദിരം
15.നവനീത് S ചന്ദ്രൻ-മകയിരം
16. ഉണ്ണികൃഷ്ണപിള്ള TK ,രാജഭവനം
17.PG ഗോപകുമാർ,പറമ്പുവേലിക്കകത്ത്
18.ബാലചന്ദ്രൻ B, കണ്ടച്ചംപറമ്പ്

