ജില്ലയിൽ മൂന്നു ഡിപ്പോകളിൽ കൂടി കെഎസ്ആർടിസി ഡ്രൈവിങ് സ്കൂൾ

ആലപ്പുഴ ജില്ലയിലെ മൂന്നു ഡിപ്പോകളിൽ കൂടി കെഎസ്ആർടി സി ഡവിങ് സ്കൂൾ ആരംഭിക്കും. ആലപ്പുഴ, കായംകുളം, ഹരിപ്പാട് ഡിപ്പോകളിലാണു ഡ്രൈവിങ് സ്കൂൾ ആരംഭി ക്കാൻ അനുമതിയായത്. ആലപ്പുഴ ഡിപ്പോയിൽ ഡ്രൈവിങ് സ്കൂളിന്റെ ഓഫിസും ക്ലാസ് മുറിയും ഉൾപ്പെടെ സജ്ജമാക്കി. അടുത്തയാഴ്ച ഉദ്ഘാടനവും നടത്തും. ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളിലും പിന്നാലെ ഡ്രൈവിങ് സ്കൂൾ പ്രവർത്തന മാരംഭിക്കും. നിലവിൽ എടത്വ, മാവേലിക്കര ഡിപ്പോകളിലാണു ഡ്രൈവിങ് സ്കൂൾ ഉള്ളത്. ഡ്രൈവിങ് സ്കൂളിലേക്കുള്ള വാഹനങ്ങൾ തിരുവനന്തപുരത്ത് സജ്ജമാക്കിയിട്ടുണ്ട്. സ്കൂളു കൾ പ്രവർത്തനം ആരംഭിക്കുന്ന തിനു മുൻപായി അവ അതതു ഡിപ്പോകളിലെത്തിക്കും. ഹെവി ലൈസൻസിനു കെഎസ്ആർടി സിയുടെ നീളം കുറഞ്ഞ ബസുകളാണ് ഉപയോഗിക്കുന്നത്. കെഎ സ്ആർടിസി ഡ്രൈവർമാരാണു ഡ്രൈവിങ് പഠിപ്പിക്കുക. സ്ത്രീകൾക്കായി വനിതാരും പഠിപ്പിക്കാനെത്തും. ഡവർമാസ്വകാര്യ സ്ഥാപനങ്ങളെക്കാൾ കുറഞ്ഞ നിരക്കിലാണു ഡ്രൈവിങ് സ്കൂൾ പ്രവർത്തിക്കുകയെന്നു കെഎസ്ആർടിസി അധികൃതർ പറഞ്ഞു. അതി നാൽ മികച്ച വരുമാനവും ഡവിങ് സ്കൂളുകളിൽ നിന്നുലഭിക്കുന്നുണ്ട്. പട്ടികജാതി- പട്ടി കവർഗ വിഭാഗക്കാർക്കു 20% ഫീ സ് ഇളവുണ്ട്.
ആലപ്പുഴയിൽ ഡിപ്പോയോടു ചേർന്നുള്ള സ്ഥലത്തും റോഡി ലുമാകും ഡവിങ് പരിശീലനം. പഴയ കെട്ടിടത്തിന്റെ താഴ ത്തെ നിലയിലാണ് ഓഫിസ് ആരംഭിക്കുക. മുകളിലെ പഴയ ഓഫിസ് മുറിയാണു ക്ലാറി യാക്കുന്നത്. കെട്ടിടത്തിന്റെ ശോ ചനീയാവസ്ഥ കാരണം നേരത്തെ ഇവിടെ നിന്ന് ഓഫിസ് മുറി കൾ മറ്റൊരു കെട്ടിടത്തിലേക്കു മാറ്റുകയായിരുന്നു. ഇതേ കെട്ടിട ത്തിൽ ഇപ്പോൾ ക്ലാസ് ആരംഭി ക്കുന്നത് അപകടമാണെന്ന് ആക്ഷേപവുമുണ്ട്.

Top