ജീവിത സായാഹ്നത്തിലും ഉൾ കരുത്തോടെ നിവർന്നു നിൽക്കുന്ന ലക്ഷ്മി ‘അമ്മ എന്ന കഞ്ഞിക്കുഴിയുടെ മുത്തശ്ശിയുടെ വിശേഷങ്ങൾ കാണാം

96 വയസ്സുണ്ട് കഞ്ഞിക്കുഴിയിലെ ലക്ഷ്മി അമ്മയ്ക്ക്, മുഖം നിലത്തുമുട്ടുന്ന കൂനും പേറി കൈതോല ശേഖരിച്ച് അത് കൊണ്ട് പായും കുട്ടയുമൊക്കെ നെയ്ത് അത് വിറ്റുകിട്ടുന്ന ചെറിയ വരുമാനം കൊണ്ട് ആരുടെ മുന്നിലും കൈനീട്ടാതെ ഈ ‘അമ്മ ജീവിതം എന്താണെന്നും അധ്വാനം എന്താണെന്നും ലോകത്തെ കാണിച്ചുകൊടുക്കുന്നു.

Top