തെങ്ങിന് ജൈവവളം വിതരണം തുടങ്ങി

മുഹമ്മ പഞ്ചായത്ത് ജനകീയസു ത്രണ പദ്ധതിയുടെ ഭാഗമായി കൃഷിഭവൻതലത്തിൽ നടപ്പാക്കു ന്ന തെങ്ങിന് ജൈവവളം വിതര ണം പദ്ധതി പഞ്ചായത്ത് പ്രസി ഡന്റ് അരുൺ മോഹൻ ഉദ്ഘാട നംചെയ്തു.
വൈസ്പ്രസിഡന്റ് പി എൻ നസീമ അധ്യക്ഷയായി. സ്ഥിരംസ മിതി അധ്യക്ഷരായ എൻ ആർ മോഹിത്, എസ് ബാബു, കൃഷി ഓഫീസർ പി എം കൃഷ്ണ, കൃഷി അസിസ്റ്റന്റ് ഗിരീഷ് എന്നിവർ സംസാരിച്ചു.
തെങ്ങിന് ജൈവവളം വിതരണം പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ ഉദ്ഘാടനംചെയ്യുന്നു

Top