ഫാ. ഡോ. സാംജി വടക്കേടത്തിന് സ്നേഹാദരവ്
നെഹ്റു ട്രോഫി ജ ലോത്സവത്തോടനുബന്ധിച്ച് ഒരാഴ്ചക്കാലമായി നടന്നുവ രുന്ന സാംസ്കാരികോത്സവ ത്തിന്റെ സമാപന ചടങ്ങിൽ ഫാ. ഡോ. സാംജി വടക്കേട ത്തിന് ആലപ്പുഴ നഗരസഭയു ടെ സ്നേഹാദരവ്.
അദ്ദേഹത്തിന്റെ ബൃഹത് ഗ്രന്ഥമായ തനത് കുട്ടനാടിന് സാഹിത്യരംഗത്ത് ഒട്ടേറെ പു രസ്കാരങ്ങൾക്കും സ്നേഹാദരവിനും അർഹനായി. ശ്ര ദ്ധേയമായ നിരവധി പുരസ് കാരങ്ങൾ ഇതിനോടകം ലഭി ച്ച,ബൃഹുത് ഗ്രന്ഥമായ തനത് കുട്ടനാടിനുള്ള ഈ അംഗീ
കാരം, കുട്ടനാടിന്റെ തനത് പൈതൃകം സംരക്ഷിക്കുന്ന തിൽ. അദ്ദേഹത്തിന്റെ സമർ പണത്തിനും സംഭാവനകൾ ക്കും ലഭിച്ച വലിയ അംഗീകാ രം തന്നെയാണ്. അമ്പലപ്പുഴ എം എൽ എ എച്ച് സലാം പ ശസ്തി പത്രവും മെമെന്റോ യും നൽകി. നഗരസഭാ അ ധ്യക്ഷ കെകെ ജയമ്മ, പൊ തുമരാമത്ത് സ്റ്റാൻഡിങ് ക മ്മിറ്റി ചെയർമാൻ എം ആർ പ്രേം, നസീർ പുന്നക്കൽ, ആ ർ വിനീത, എ.എസ് കവിത, ബിന്ദു തോമസ് തുടങ്ങിയവ രും ചടങ്ങിൽ സന്നിഹിതരായിരുന്നു.

