ബ്ലോക്ക്തല ആരോഗ്യ കലോത്സവം

മുഹമ്മ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ എബി വിലാസം ഹയർസെക്കൻ ഡറി സ്കൂളിൽ കഞ്ഞിക്കുഴി ബ്ലോക്ക് പരിധിയിലെ എൽപി സ് കൂൾ കുട്ടികൾക്കായി ആരോഗ്യ കലോത്സവം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർ മിണി തമ്പാൻ ഉദ്ഘാടനംചെയ് തു. മുഹമ്മ പഞ്ചായത്ത് പ്രസിഡ ന്റ് അരുൺ മോഹൻ അധ്യക്ഷനാ യി. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് ബാബു, പഞ്ചാ യത്ത് അംഗം ഉഷ ബോസ്, പി ടിഎ പ്രസിഡന്റ് കെ എസ് ലാലി ച്ചൻ, പ്രിൻസിപ്പൽ ബിജോ കെ കുഞ്ചെറിയ, പ്രധാനാധ്യാപിക നിഷ ദയാനന്ദൻ, ബ്ലോക്ക് മെഡി ക്കൽ ഓഫീസർ ഡോ. സി ജയ ന്തി, ഡോ. നെറ്റി, ഹെൽത്ത് സൂപ്പർവൈസർ ആർ ഹരിലാൽ എന്നിവർ സംസാരിച്ചു.

Top