മകളുടെ കാമുകനെന്നു തെറ്റിദ്ധരിച്ച് യുവാവിനെ മർദിച്ചു

ഫോൺ ചെയ്തു നിന്ന പെൺകുട്ടിയുടെ സമീപത്തുനിന്ന യുവാവ് കാമുകനാണെന്നു തെറ്റി ദ്ധരിച്ച് പെൺകുട്ടിയുടെ പിതാവും 2 പേരും ചേർന്ന് യുവാവിനെ മർ ദിച്ചു. മുഹമ്മ സ്വദേശി അർജുനാ ണ്(18) പരുക്കേറ്റത്. ആര്യക്കര ക്ഷേത്രോത്സവത്തിനിടെ കഴിഞ്ഞ ദിവസം രാത്രി ക്ഷേത്രത്തിന് തെക്കു ഭാഗത്ത് വച്ചാണ് യുവാവി ന് മർദനമേറ്റത്. സംഭവത്തിൽ കണ്ടാലറിയുന്ന 3 പേർക്കെതിരെ മുഹമ്മ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

Top