മലിനീകരണം കായലിൽ കക്ക ഉൽപാദനം കുറഞ്ഞു കക്കാ തൊഴിലാളികൾ പ്രതിസന്ധിയിൽ
കായൽ മലിനീകര ണം മൂലം കക്കവാരൽ തൊഴിലാളികൾ പ്രതിസന്ധിയിൽ. വേമ്പനാട്ട് കായലിന്റെ കൈവഴികളിൽ കക്ക വാരി ഉപജീവനം തേടുന്ന നൂറുകണക്കിന് തൊഴിലാളി കു ടുംബങ്ങളാണ് കക്ക ഇല്ലാത്തതു മൂലം പട്ടിണിയിലായത്.
മത്സ്യസംസ്കരണ ശാലകൾ ഉൾപ്പെടെ വ്യവസായ സ്ഥാപന ങ്ങളിൽ നിന്നു കായലിലേക്ക് ഒഴുക്കി വിടുന്ന രാസമാലിന്യ ങ്ങൾ നിറഞ്ഞ മലിന ജലമാണ് വെളുത്തുള്ളി, കുമ്പളങ്ങി, ഇട കൊച്ചി, കുമ്പളം, കൈതപ്പുഴ കായലിലെ കക്കാ പ്രജനനത്തെ പ്രതികൂലമായി ബാധിക്കുന്നത്. വേമ്പനാട്ട് കായലിന്റെ കൈവ ഴികളായ വെളുത്തുള്ളി, കുമ്പള ങ്ങി, കല്ലഞ്ചേരി, ഇടക്കൊച്ചി, കു മ്പളം, കൈതപ്പുഴ, വളന്തകാട്, ചേപ്പനം, പറവൂർ, പൂത്തോട്ട, ഉദ യംപേരൂർ, വൈക്കം കായലുക ളിൽ നിന്നു കക്കവാരി ഉപജീവനം തേടുന്ന ചേർത്തല താലൂക്കി ലെ പരമ്പരാഗത തൊഴിലാളിക ളാണ് വരുമാനമാർഗം നിലച്ച് ദു രിതത്തിലായത്. കടുത്ത കായൽ മലിനീകരണം മൂലമാണ് മത്സ്യ സമ്പത്തിനൊപ്പം കക്കയും കുറ യുന്നതെന്ന് തൊഴിലാളികൾ പറ യുന്നു.
അരൂർ പഞ്ചായത്തിൽ 14- -ാംവാർഡിൽ ഒട്ടേറെ കുടുംബ ങ്ങൾ പതിറ്റാണ്ടുകളായി കക്കാ തൊഴിലാളികളാണ്. പണ്ടുകാല ത്ത് വീടിന് സമീപത്തുള്ള കായ ലിൽ ഇറങ്ങി കക്ക വാരുന്നവർ ഇപ്പോൾ വൈക്കം, മുറിഞ്ഞപുഴ, ഉദയംപേരൂർ, ചേപ്പനം തുടങ്ങിയ വിദൂരങ്ങളിൽ പോയി കക്ക വാ രേണ്ട ഗതികേടിലാണ്. അരൂർ ആഞ്ഞിലിക്കാട് നിന്നു പുലർച്ചെ 4ന് എൻജിൻ ഘടിപ്പിച്ച ചെറുവ ള്ളത്തിൽ ഇവിടങ്ങളിൽ എത്തി കക്ക വാരുന്ന തൊഴിലാളികൾ ഉച്ചയ്ക്ക് ഒന്നിന് വീടുകളിലെ ത്തി കക്കാ പുഴുങ്ങി നാലോടെ
ചന്തയിലും വീടുകളിലുമെത്തിച്ച് ആവശ്യക്കാർക്കു നൽകും. രാ വും പകലുമായി 2 തൊഴിലാളി കൾ നടത്തുന്ന അധ്വാനത്തിന് ഇപ്പോൾ 800 മുതൽ 1000 രൂപവ രെയാണ് ലഭിക്കുന്നത്.
കായൽ രൂക്ഷമായ മലിനീകര ണം നേരിട്ടതോടെ കക്കാ തൊഴി ലാളികൾ പട്ടിണിയിലാകുകയാ ണെന്ന് അരൂർ പുതുവൽനികർ ത്ത് കെ.പി.ചെല്ലപ്പനും കള ത്തിൽ കെ.സി.കുഞ്ഞപ്പനും പറ യുന്നു. പരമ്പരാഗത കക്കാ തൊ ഴിലാളി കുടുംബത്തിൽപ്പെട്ടവരാ ണിവർ. യാതൊരാനുകൂല്യവും സർക്കാരിൽ നിന്ന് ഈ തൊഴി ലിൽ ഇവർക്കു ലഭിച്ചിട്ടില്ല. കു ത്തിയതോടുള്ള കക്ക വ്യവ സായ തൊഴിലാളി സഹകരണ സംഘം മാത്രമാണ് ഏക ആശ്ര യം. അരൂർ മുതൽ കുത്തിയതോ ട് വരെ ആയിരത്തിലേറെ കുടും

