മുന്നോട്ട് നീങ്ങാതെ മൊബിലിറ്റി ഹബ്ബ് – പ്രഖ്യാപിച്ചത് 2016ൽ –
പദ്ധതി തുക 493.06 കോടി
ആലപ്പുഴ ജില്ലാക്കോടതി പാലം നവീകരണത്തിന്റെ ജോലികൾ പുരോഗമിക്കു മ്പോഴും എങ്ങുമെത്താതെ ആലപ്പുഴ ബസ് സ്റ്റാൻഡും ജ ലഗതാഗതസംവിധാനങ്ങളും റെയിൽവേ സ്റ്റേഷനുമായി പരസ്പരം ബന്ധിപ്പിക്കുന്ന മൊബിലിറ്റി ഹബ്ബ് പദ്ധതി. രൂപ രേഖ പ്രകാരം നഗരത്തിലെ ചെത്തുതൊഴിലാളി യൂണിയ ൻ ഓഫീസ് പരിസരം മുതൽ പഴയ പൊലീസ് ഔട്ട് പോ സ്റ്റ് വരെയാണ് മേൽപ്പാലം വരുന്നത്.
2016ൽ പ്രഖ്യാപിച്ച ആ ലപ്പുഴ മൊബിലിറ്റി ഹബ്ബിന്റെ രൂപരേഖയിൽ സ്വകാര്യബ സ് സ്റ്റാൻഡ് മുതൽ കെ.എ സ്.ആർ.ടി.സി സ്റ്റാൻഡ് വ രെ മേൽപ്പാലം നിർമ്മിക്കാ ൻ സാദ്ധ്യത പരിശോധിച്ചിരു ന്നു. ഹബ്ബിന്റെ രൂപരേഖ സം ബന്ധിച്ച് യാതൊരു അറിയി പും മൊബിലിറ്റി പദ്ധതിയുടെ നിർവഹണ ഏജൻസിയായ ഇൻകെൽ അധികൃതർ ജില്ലാ ക്കോടതി പാലം പുനർനിർ മ്മിക്കുന്ന കേരള റോഡ് ഫ ണ്ട് ബോർഡിന് നൽകിയി ട്ടില്ല. ഇതോടെ ജില്ലാക്കോ ടതി പാലത്തിന്റെ രൂപരേഖ യ്ക്ക് അനുസൃതമായി ഹബ്ബിന്റെ പദ്ധതികൾ ആസൂത്രണം ചെ യ്യേണ്ടിവരും.
മൊബിലിറ്റി ഹബ്ബിന്റെ നിർമ്മാണം ആരംഭിക്കുമ്പോ ൾ കെ.എസ്.ആർ.ടി.സിയു ടെ വാഹനങ്ങൾ സൂക്ഷിക്കു
ന്നതിന്വേണ്ടിഹൗസിംഗ്ബോ ർഡിന്റെ ഉടമസ്ഥതയിൽ വളവ നാട്ടുള്ള സ്ഥലത്ത് ഗാരേജ് നിർ മ്മാണത്തിനായി ഏകോടിരൂ പമുടക്കിയിരുന്നു. താത്കാലിക കെട്ടിട നിർമ്മാണവും അഗ്നിശമനസംവിധാനങ്ങൾ ഘടിപ്പിക്ക ലുമാണ് ശേഷിക്കുന്നത്. റെയി ൽവേസ്റ്റേഷനിലെത്തുന്ന യാത്രക്കാരെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തിക്കാൻ കനാ ലുകളോട് ചേർന്ന് മോണോ റെയിൽ അടക്കമാണ് മൊബിലിറ്റി ഹബ്ബിൽ പ്രഖ്യാപിച്ചിരുന്നത്. ഹബ്ബ് പ്രഖ്യാപിച്ച 2016ന് ശേ ഷം കെ.എസ്.ആർ.ടി.സി ഡി പ്പോ കെട്ടിടത്തിൽ യാതൊരു അറ്റകുറ്റപ്പണികളും നടന്നിട്ടില്ല.
മൾട്ടിപ്ലക്സ് കോംപ്ലക്സ്പെട്രോൾ,ഡീസൽ പമ്പ് താമസസൗകര്യമുള്ള ഹോട്ടൽ സൂപ്പർ മാർക്കറ്റ് മൾട്ടിലെവൽ കാർ പാർക്കിംഗ് ബോട്ട് ടെർമിനൽ ഡോക്ക് യാർഡ്
ജില്ലാ ട്രാൻസ്പോർട്ട് ഓഫീസ് ജലഗതാഗതവകുപ്പ് ഓഫീസ് ബസ്ബേ ഗാരേജ്
മൊബിലിറ്റിഹബ്ബി നായുള്ള സാങ്കേതിക സമിതി രൂപീകരിക്കുന്ന തി ലെ പ്രതിസന്ധി
മ റികടന്നിട്ടുണ്ട് ഇനി സമിതി റിപ്പോർട്ട് പൂർത്തി യാക്കിയാൽ മാത്ര മേനിർമ്മാണ പ്ര വൃത്തിയിലേക്ക് കടക്കാനാകൂ പദ്ധതി വൈകും തോറും ആലപ്പുഴ കെ.എസ്.ആർ.ടി. സി ഡിപ്പോ കെട്ടി ടം കൂടുതൽ ശോച നീയമാകും അപകടാവസ്ഥയി ലുള്ള കെട്ടിടത്തി ൽ നിന്ന് പ്രധാന ഓഫീസിന്റെ പ്ര വർത്തനം സമീപത്തെ കെട്ടിടത്തി ലേക്ക് മാറ്റിയിരുത്തിലധികം പഴ ക്കമുള്ള കെട്ടിത്തി ചോർച്ചയുംകോ ൺക്രീറ്റ് കഷ്ണങ്ങ ൾ ഇടിഞ്ഞുവീഴുന്ന തും പതിവാണ്

