മുഹമ്മ ഗവ. ആയുർവേദ ആശുപത്രി സന്ദർശിച്ചു
മുഹമ്മ: കേരള സർക്കാരും നാഷണ ആയുഷ്മിഷൻ കേരളയും സംഘടിപിച്ചിൽപ്പശാലയിൽ പങ്കെ വിദഗ്ദ ഡോക്ടർമാരുടെ സംഘം മുഹമ്മ ഗവ. ആയുർവേദ ആശുപത്രി സന്ദർശിച്ചു. 2025 ആയു ഷ് കായകൽപ്രണ്ടാം സ്ഥാനം കര സ്ഥമാക്കിയ ആതുരാലയം എന്ന നി ലയിലാണ് മുഹമ്മ ആയുർവേദ ആശു പത്രി സന്ദർശിച്ചത്. കമ്മ്യൂണിറ്റി ഹെ ൽത്ത്ഓഫീസർ-ഡോ.വി.എസ്.ശശി കല, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.ഡി. വിശ്വനാ ഥൻ, പഞ്ചായത്തംഗങ്ങളായ ഷെജി മോൾ സജീവ്, കുഞ്ഞുമോൾ ഷാനവാ സ്,വിനോമ്മ രാജു, പ്രൊഫസർ പി. എ. കൃഷ്ണപ്പൻ എന്നിവർ ചേർന്ന് സം ഘത്തെ സ്വീകരിച്ചു. ആശുപത്രിയി ലെ ഡിപ്പാർട്ടുമെന്റുകളുടെ പ്രവർത്ത നം പ്രതിനിധികൾ നോക്കി കണ്ടു.

