യുവാവിനെ കാപ്പ നിയമപ്രകാരംജയിലിൽ അടച്ചു
മുഹമ്മ ക്രിമിനൽ കേസുക ളിൽ പ്രതിയായ യുവാവിനെ കാ പ്പ നിയമപ്രകാ രം ജയിലിൽ അടച്ചു. കഞ്ഞി ക്കുഴി പഞ്ചായ ത്ത് 7-ാം വാർഡ് മായിത്തറ പുക ലപുരയ്ക്കൽ വീട്ടിൽ രാഹുൽ രാജിനെയാണ് (രാക്കൻ – 33) മാ രാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ സു ക്ഷിക്കുന്നതിന് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കു മാറ്റിയ പിടിച്ചുപറി, ലഹരിമരുന്ന് കച്ച വടം തുടങ്ങിയവ നടത്തിയതിന് മാരാരിക്കുളം, പാലക്കാട് ഹേമാം ബിക നഗർ, എറണാകുളം മരട്, കോട്ടയം പാമ്പാടി എന്നീ പൊലീ സ് സ്റ്റേഷനുകളിലെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാ ഹുൽ രാജ്
കോട്ടയം പാമ്പാടി സ്റ്റേഷ നിൽ റജിസ്റ്റർ ചെയ്ത ലഹരിമരുന്നു കേസിൽ പാലാ സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡി യിൽ കഴിയുന്നതിനിടെയാണ് കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

