വനിതാ ഡോക്ടറോട് അസഭ്യം. ഓട്ടോഡ്രൈവറുടെ ലൈസൻസ് സസ്പെൻഡുചെയ്തു

23 May 2026
ചേർത്തല ഓട്ടോറിക്ഷയിൽ യാത്രചെയ്ത വനിതാഡോക്ടറെ അസഭ്യം പ റഞ്ഞെന്ന പരാതിയിൽ ഡ്രൈവ റുടെ ലൈസൻസ് മോട്ടോർവാ ഹന വകുപ്പ് സസ്പെൻഡ് ചെയ് തു. ചേർത്തല സ്വദേശി രാജ മോന്റെ ലൈസൻസാണ് സസ് പെൻഡ് ചെയ്തത്.

അസഭ്യം പറഞ്ഞത് യാത്രയ്ക്കിടെ
കഴിഞ്ഞമാസം 16ന് ചേർതല വടക്കേയങ്ങാടി കവലയി ൽനിന്ന് കോടതിക്കവലയിലേക്ക് യാത്രചെയ്ത വയലാർ സ്വ ദേശിനിയായ ഡോക്ടറാണ് പരാതിക്കാരി.
ചേർത്തല ജോയിന്റ് ആർടിഒ എസ് ഗിരീഷിന് നൽകിയ പരാ തിയിലാണ് നടപടി. എഎം വിഐ അനീഷിന്റെ അന്വേഷണ ത്തിനൊടുവിലാണ് ആറ് മാസ ത്തേക്ക് ലൈസൻസ് സസ്പെ ൻഡ് ചെയ്തത്.

Top