വള്ളങ്ങൾ കാറ്റിൽ തകർന്നു
മുഹമ്മ കാറ്റിലും മഴയിലും മുഹമ്മ പഞ്ചായത്ത് ഏഴാം വാർഡ് കക്ക സൊസൈറ്റിയു ടെ ഡിപ്പോക്കടവിലെ നാല്പ തോളം വള്ളങ്ങളുടെ പലകക ളും ചില വള്ളങ്ങളുടെ എൻ ജിനും തകർന്നു. ശനിയാഴ്ച രാ ത്രിയായിരുന്നു സംഭവം. മുൻപ് ഡിപ്പോക്കടവിൽ വള്ളം കെ ട്ടിയിടാൻ കരിങ്കൽക്കെട്ടുണ്ടാ യിരുന്നു.
എന്നാൽ, ഇത് പൊളിഞ്ഞു. നേരത്തേ മന്ത്രി പി. പ്രസാദ്, വാർഡംഗം സതീശൻ ഉൾപ്പെ ടെയുള്ളവർ കല്ലുകെട്ടി സംര ക്ഷണഭിത്തി ഒരുക്കാമെന്ന് ഉറ പ്പുനൽകിയിരുന്നെങ്കിലും പാലി ക്കപ്പെട്ടില്ല. മുഖ്യമന്ത്രിയുടെ കേ രളയാത്രയിലും പരാതി നൽകി യിരുന്നു. മുൻപ് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ കല്ലുകെട്ടു ന്നതിന് ഏഴുലക്ഷം രൂപ അനു വദിച്ചിട്ടുണ്ടെന്നും അറിയിച്ചിരു ന്നു. ഈ ഉറപ്പും കടലാസിൽ മാത്രമായി.

