വിദ്യാർഥികളെ അനുമോദിച്ചു
കായിപ്പുറം സർവ്വീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗത്തിൽ മികച്ച സഹകാ രി പി പി ഉണ്ണികൃഷ്ണനെയും കർഷകൻ സന്തോഷ് ഷണ്മുഖനെ യും ആദരിച്ചു. എസ്എസ്എൽ സി, പ്ലസ്ട പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർ ഥികൾക്ക് ക്യാഷ് അവാർഡും മൊമന്റോയും നൽകി അനുമോദിച്ചു. ബാങ്ക് പ്രസിഡന്റ് കെ ആർ പ്രതാപൻ അധ്യക്ഷനായി. സികെ സുരേന്ദ്രൻ, പ്രൊഫ. പി എ കൃഷ്ണപ്പൻ, കെ ഡി അനിൽ കു മാർ, എസ് ബാബു, വി കെ സദാ നന്ദൻ, ജി അനിൽകുമാർ, തോമ സ് മാത്യു, അരുൺ ബാബു, ടികെ ശ്രീനിവാസൻ, ബി സാവി ത്രി, പി രമ, അഞ്ജലി പ്രശാന്ത്, സെക്രട്ടറി സി പി ജയശ്രീ, പി കെ ഷാജി എന്നിവർ സംസാരിച്ചു.

