വെറൈറ്റി ചിരവണ്ടി ഇനിആലപ്പുഴ കളക്ടറേറ്റിലും

ആലപ്പുഴ കഞ്ഞിക്കുഴി യിലെ നാടൻ പച്ചക്കറിക ളുടെ സഞ്ചരിക്കുന്ന വിപണന സംവിധാനമായ “ചീര വണ്ടി’യുടെ കളക്ടറേറ്റിലെ പ്രവ ർത്ത നോ ദ് ഘാ ട നം ജില്ലാ പഞ്ചായത്ത് പ്രസിഡ ന്റ് കെ.ജി. രാജേശ്വരി നിർ വഹിച്ചു.
കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചാ യത്ത് കൃഷിഭവന്റെ സഹാ യത്തോടെ യുവകർഷകൻ എസ്.പി. സുജിത്തിന്റെ (വെറൈറ്റി ഫാർമർ) നേതൃത്വത്തി ലാണ് പച്ചക്കറി വിൽപ്പന നടത്തുന്നത്. ചൊവ്വ, വ്യാഴം ദിവ സങ്ങളിൽ രാവിലെ 11 മണി മുതൽ വൈകീട്ട് മൂന്നുമണി വരെ കളക്ടറേറ്റിലെ ജില്ലാ ട്ര ഷറി ഓഫീസിന് മുൻവശമുള്ള കിയോസ്സിൽനിന്ന് പച്ചക്കറി വാങ്ങാം.
കച്ചവടത്തിനായി നാലാം വാർഡ് കുടുംബശ്രീ എഡിഎ സ് സെക്രട്ടറി ശ്രീജയും സഹാ – യിയായി വിനിതയുമുണ്ട്. സ്വന്തം ഉത്പന്നങ്ങൾക്കു പുറമേ കഞ്ഞിക്കുഴിയിലെ കർഷകർ ഉത്പാദിപ്പിക്കുന്ന പച്ചക്കറി കളും സംഭരിച്ച് വിൽപ്പനയെ ത്തിക്കും.
ഉ ദ് ഘാ ട ന ച്ച ട ങ്ങി ൽ കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സന്തോഷ് കുമാർ, സ്ഥിരംസ മിതി അധ്യക്ഷൻ ബി. ബൈരഞ്ചിത്ത്, പഞ്ചായത്തംഗം ദീപുമോൻ തുടങ്ങിയവർ പങ്കെടുത്തു.
കഞ്ഞിക്കുഴിയിലെ നാടൻ പച്ചക്കറികളുടെ സഞ്ചരിക്കുന്ന വിപണന സംവിധാനമായ “ചീര വണ്ടി’യുടെ കളക്ടറേറ്റിലെ പ്രവർത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിർവഹിക്കുന്നു

Top