വേമ്പനാട്ടു കായലിനു സമീപം1399 അശാസ്ത്രീയ ശുചിമുറികൾ
വേമ്പനാട്ടു കായലിനു സമീപത്തെ തദ്ദേശ സ്ഥാപന പരിധിയിൽ നടത്തിയ സർവേയിൽ കണ്ടെത്തിയ അശാ സ്ത്രീയമായ 1399 ശുചിമുറികൾ ക്കു പരിഹാരം കാണാൻ ജില്ലാ ഭരണകൂടം. ആലപ്പുഴ, ചേർത്തല നഗരസഭകളിലും ഇവയ്ക്കിടയി ലുള്ള ആര്യാട്, മണ്ണഞ്ചേരി, മുഹ മ്മ, തണ്ണീർമുക്കം പഞ്ചായത്തുക ളിലാണു സർവേ നടത്തിയത്.
മോശം സ്ഥിതിയിലെന്നു കണ്ട ത്തിയ 1399 വീടുകളിലും 500 ലീ റ്റർ ശേഷിയുള്ള ശുചിമുറി മാലി ന്യ ടാങ്ക് ലഭ്യമാക്കാൻ ശുപാർശ തയാറാക്കിയിട്ടുണ്ട്.
നബാർഡിന്റെ സഹായത്തോ ടെ 3.5 കോടി രൂപ ചെലവിൽ പദ്ധതി നടപ്പാക്കാനാണു ജില്ലാ ഭരണകൂടത്തിന്റെ ശ്രമം. ഇതോ ടെ ശുചിമുറി മാലിന്യം വെള്ളവു മായി കലരുന്നത് ഒഴിവാക്കാനാ
വേമ്പനാട് കായൽ പുനരുജ്ജീ വന പദ്ധതിയുടെ ഭാഗമായാണു ശുചിമുറി മാലിന്യ നിർമാർജന സംവിധാനങ്ങൾ പരിശോധിച്ചത്. ടാഗ്സ് ഫോറമാണു ജില്ലാ ഭരണ കൂടത്തിനായി സർവേ നടത്തി ശുപാർശ തയാറാക്കിയത്.
പല വീടുകളിലും ശുചിമുറിക ളും മാലിന്യം സംഭരിക്കാൻ ടാങ്കു മുണ്ടെങ്കിലും വിള്ളലിലൂടെയും
മറ്റും മാലിന്യം കായലിലെയും തോട്ടിലെയും ജലവുമായി കലരു ന്നുണ്ട്. വേമ്പനാട്ടു കായലിൽ നി ന്നു പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം നീക്കം ചെയ്തതിനു തു ടർച്ചയായി മാലിന്യം കായലിലേ ക്ക് എത്താനുള്ള വഴികൾ തടയു ന്നതിന്റെ ഭാഗമായാണു ശുചിമു റികൾ ശാസ്ത്രീയമാക്കുന്നതെ ന്നു കലക്ടർ അലക്സ് വർഗീസ് പറഞ്ഞു.

