സമൂഹമാധ്യമങ്ങളിലെ വീഡിയോ കണ്ട് തുടങ്ങിയ നെറ്റിപ്പട്ട നിർമ്മാണം ഇന്ന് ഈ വീട്ടമ്മയ്ക്ക് നേടിക്കൊടുക്കുന്നത് ലക്ഷങ്ങളാണ്

കോവിഡ് കാലത്തെ വിരസതയകറ്റാൻ ചേർത്തല സ്വദേശിനി സൗമ്യ കണ്ടെത്തിയ വഴിയാണ് നെറ്റിപ്പട്ട നിർമ്മാണം, സൗമ്യക്ക് കീഴിൽ ഏഴോളം വനിതകളും ലോട്ടസ് ക്രാഫ്റ്റ്‌സ് എന്ന സ്ഥാപനത്തിൽ ഇന്ന് ജോലി ചെയ്യുന്നു..

Top