അക്ഷയ ശ്രീ ജില്ലാതല പുരസ്കാര ജേതാവായി  ശ്രീമതി. ഇ.പി. മിനികുമാരി ടീച്ചർ

ബാംഗ്ലൂർ ആസ്ഥാനമായുള്ള സരോജിനി – ദാമോദരൻ ഫൗണ്ടേഷൻ്റെ കർഷകർക്കുള്ള ഈ വർഷത്തെ അക്ഷയ ശ്രീ ജില്ലാതല പുരസ്കാരം നേടിയിരിക്കുകയാണ് ശ്രീമതി. ഇ.പി. മിനികുമാരി ടീച്ചർ, 50000 രൂപയാണ് അവാർഡ് തുക. ശ്രീമതി

​മുഹമ്മ KPMUP സ്കൂൾ റിട്ടയർഡ് അധ്യാപികയും സമ്പൂർണ്ണ ജൈവകർഷകയുമായ മിനി ടീച്ചറുടെ ഭർത്താവ് ശ്രീ. വിജയനാഥ പണിക്കരും (നവനീതം) ശ്രദ്ധേയനായ ജൈവകൃഷി പരിപോഷകനാണ്.

Top