അടുക്കള അടച്ചിടേണ്ട, വിറക് കീറാൻ ആധുനിക യന്ത്രമെത്തി
സഹജൻ മുഹമ്മ
മുഹമ്മ ഏത് കീറാത്ത മുട്ടിയും കീ റുന്ന യന്ത്രത്തെക്കുറിച്ചാണ് നാട്ടി
ലെ ഇപ്പോഴത്തെ ചർച്ച. ഇരുമ്പ് മേശയിൽ തടികൾ കയറ്റിവച്ചാൽ മതി. നിമിഷങ്ങൾക്കകം നെടു കെപിളരും. പിളർന്നഭാഗം വീണ്ടും കമഴ്ത്തിവച്ചാൽ വീണ്ടും കീറും. അങ്ങ നെ ഒരു തൊഴിലാളി രണ്ടാഴ്ച കൊ ണ്ട് കീറുന്ന വിറക്, ഒറ്റദിവസംകൊ ണ്ട് റെഡിയാക്കും. നാട്ടിൽ വിറക് കീറാൻ ആളെകിട്ടാനില്ലെന്ന പരാ തിയും വേണ്ട. ഗ്യാസ് അടുപ്പിന്റെ ഉപയോഗം സാധാരണമായതോടെ പല വീടുകളിലും വിറക് അടുപ്പുക
യാതായി. പാഴ്മരങ്ങൾ മരങ്ങൾ വീണ് ശിക്കാനും തുടങ്ങി. ഇതിനെല്ലാം ഒ രു പരിഹാരമെന്ന നിലയിലാണ് പുത്തൻ വിറക് കീറൽ യന്ത്രം നാ ട്ടിൽ പാഞ്ഞുനടക്കുന്നത്. മുഹമ്മ പൂജവെളി സ്വദേശിയുടെതാണ് ഈ യന്ത്രം. ആവശ്യക്കാർക്ക് ര ണ്ടു തൊഴിലാളികളുമായി വീട്ടിലെ ത്തിച്ചുകൊടുക്കും, വിറക് കീറി അ ടുക്കിക്കൊടുക്കും. മണിക്കൂറിന് 750 രൂപയാണ്ചാർജ്. മണ്ണഞ്ചേരി കാ വുങ്കൽ രമണന്റെ വീട്ടിലാണ് ആ ധുനിക വിറക് കീറൽ യന്ത്രം അടു
ത്തിടെ എത്തിയത്.ഡീസൽ എൻജിനിൽ പ്രവർത്തിക്കുന്ന ഹൈ ഡ്രോളിക്സംവിധാനവുംകുത്തിരു പ്പോലുള്ള മഴുവുമാണ് യന്ത്രത്തി ന്റെ പ്രധാന ഭാഗങ്ങൾ. കറങ്ങിക്കൊണ്ടിരിക്കുന്ന മഴു ഉപയോഗിച്ചും ബ്ലെയ്ഡിൽ അമ ർത്തിയും വിറകു കീറിയിരുന്ന യ ന്ത്രത്തിന് പകരക്കാരനായെത്തി യ സംവിധാനം കൂടുതൽ സുരക്ഷി തവും കാര്യക്ഷമവുമാണ്. കോടാ ലി കൊണ്ടെന്നതുപോലെ കീറുന്ന തിനാൽ വിറന്നായി കത്തുമെ ന്നത് യന്ത്രത്തെ അടുക്കളകളിൽ ജനപ്രിയമാക്കിയിരിക്കുകയാണ്.

