അമ്മത്തോണിയിലേക്ക് വെങ്കിടേഷ്


ജനിച്ചുവീണ ബോട്ടിൽ ജീവനക്കാരനായി പെരുമ്പളം സ്വദേശി വെങ്കിടേഷ്

ആലപ്പുഴ ഇരുപത്തൊമ്പത് വർഷം മുമ്പ് ജനി ച്ചുവീണ ബോട്ടിൽ ജീവനക്കാരനായെ ത്തുന്ന അപൂർവനി മിഷത്തിന് സാക്ഷി യാകുകയാണ് വെള്ളിയാഴ്ച നെടുമുടി ബോട്ട്
ജെട്ടി. പെരുമ്പളം സൗത്തിൽ കിഴക്ക നേഴത്ത് വെങ്കിടേ ഷ് ബാബുവാണ് നെടുമുടി – ആല പ്പുഴ റൂട്ടിൽ സർവി സ് നടത്തുന്ന ജല ഗതാഗതവകുപ്പി ന്റെ എ47 ബോട്ടിൽ ലാസ്കറായി രാവി ലെ ജോലിയിൽ പ്രവേശിക്കുന്നത്. 1996 ജൂൺ മൂന്നി ന് പുലർച്ചെയാ ണ് വെങ്കിടേഷ് പാണവള്ളി – പൂത്തോട്ട സർ വീസ് നടത്തി
യിരുന്ന ഇതേ ബോട്ടിൽ ജനിച്ച ത്. പെരുമ്പളത്ത് സ്ഥിരതാമസക്കാരാ യിരുന്നു അച്ഛൻ ബാബു വും അമ്മ ഷൈലയും. പുലർച്ചെ ഷൈലയ്ക്ക് പ്രസവവേദന തുട ങ്ങി. എറണാകുളത്തെ സർ ക്കാർ ആശുപത്രിയിലെത്തിക്കാ നുള്ള ഏകമാർഗം ഈ യിരുന്നു. യാത്രാമധ്യേ വെങ്കിടേ ഷ് ജനിച്ചു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രാഥമികചികി ത്സ നൽകിയശേഷം എറണാകു ളം സർക്കാർ ബോട്ടാആശുപ ത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചി വാട്ടർ മെട്രോയിൽ താൽക്കാലിക ജീ വനക്കാരനായിരിക്കെ
യാണ് പിഎസ്സി നിയമന ഉത്തരവ് ലഭിച്ചത്. ഓർമവച്ചനാ ൾമുതലുള്ള ആഗ്രഹമായിരുന്നു ജനിച്ച ബോട്ടിൽ ജോലിയിൽ പ്രവേശിക്കണമെന്നത്. സുഹൃ ത്തുക്കളായ ജീവനക്കാർ മുഖാന്തരം ഡയറക്ടറെ വിവരം അറി യിച്ചാണ് അനുമതി നേടിയത്.

Top