ആത്മാഭിമാന സദസ്

മുഹമ്മ ക്ഷേമപെൻഷൻ കൈക്കൂലി അല്ല, അഭിമാനമാണ്, ലൈഫ് വ്യാമോഹം അല്ല, യാഥാർത്ഥ്യമാണ് എന്ന മുദ്രാവാക്യവുമായി സാ മൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങന്ന മുഴുവൻ ജനങ്ങളെയും പങ്കെടുപ്പിച്ചുകെഎസ്കെടിയു മുഹമ്മ മേ ഖലാകമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആത്മാഭിമാനസദസ്സ് കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി അംഗംസി.പി. ദിലീപ്ഉദ്ഘാടനം ചെയ്തു. കെ. സലിമോൻ അദ്ധ്യക്ഷ നായി. കെഎസ്കെടിയു മുൻ ജി ല്ലാ ജോയിന്റ് സെക്രട്ടറി പി. രഘു നാഥ്, എൻ. ടി. റെജിസി.പി.എം ഏരിയകമ്മിറ്റി അംഗങ്ങളായസി. കെ.സുരേന്ദ്രൻ,ജെ.ജയലാൽ, ടി. ഷാജിഎന്നിവർ സംസാരിച്ചു.

Top