ആലപ്പുഴക്കാരി ഉഷാമ്മയ്ക്ക് കൂട്ട് ഈ ഗോക്കളാണ്

വീടിനകത്തും തൊഴുത്തിലുമായി നിറയുന്ന ഇവർ തന്നെയാണ് ഉഷാമ്മയുടെ ജീവിതവും, ഇവിടെനിന്നാരും അറവുശാലയിലേക്ക് പോകില്ലെന്ന് പറയുന്ന ഈ അമ്മയ്ക്ക് പറയാൻ ദുഖങ്ങളും നിരവധിയാണ്, ഉഷാമ്മയുടെയും അമ്മയുടെ പ്രിയപ്പെട്ട മക്കളുടെയും വിശേഷങ്ങൾ കാണാം…

Top