ഇടിമിന്നലേറ്റ രൂപം അപകടഭീഷണി ഉയർത്തുന്നു

മുഹമ്മ ഇടിമിന്നലേറ്റ്, കുരിശടിയുടെ മുകളിലുള്ള ക്രിസ്തുവിന്റെ രൂപം അപകട ഭീണിയുയർത്തുന്നു. മുഹമ്മ ജംഗ്ഷനിൽ സ്ഥി തിചെയ്യുന്ന മുഹമ്മ സെന്റ് ജോർജ്ജ് ഫെറോന പള്ളിയുടെ ക രിശ്ശടിയുടെ ഏറ്റവും മുകളിൽ സ്ഥാപിച്ചിട്ടുള്ള ക്രിസ്തു വിന്റെ രൂപത്തിനാണ് കഴിഞ്ഞ ദിവസം ഇടിമിന്ന ലേറ്റത്.
രൂപത്തിന്റെ പുറകിൽ തോളിനു താഴെയായും വലതു കാലിന്റെ പാദത്തോടു ചേർന്നും പൊട്ടലുണ്ടാ യിഅടർന്ന്പോയി.ഏറെ തിരക്കുള്ളമുഹമ്മ ജംഗ്ഷ നിൽ 20 മീറ്റർ ഉയരത്തിൽ സ്ഥാപിച്ചിട്ടുള്ള ഈ രൂപ ത്തിന് പകരം പുതിയത്
സ്ഥാപിച്ചില്ലെങ്കിൽ അപകട സാധ്യത ഏറെയാണ്. ഇടിമിന്നലിൽ സമീപത്തെ എമ്പയർ ബേക്കറിയിലെയും കണ്ടന്തറ സ്റ്റോഴ്സിലെയും എൻ.ടി. റെജി യുടെ ഉടമസ്ഥതയിലുള്ള മി മബൂത്തിലെയും ഇലക്ട്രി ക്ഉപകരണങ്ങൾക്കും നാശം സംഭവിച്ചു.
വ്യാഴാഴ്ച രാത്രി ഉണ്ടായ ഇടിമിന്നലിൽ മുഹമ്മ ജംഗ്ഷനിലെ കുരിശ്ശടിയിലെ ക്രിസ്തു രൂപത്തിന് കേടുപാടുകൾ സംഭവിച്ച നിലയിൽ

Top