
എഐവൈഎഫ് മുഹമ്മ നോർത്ത് മേഖലാ സമ്മേളനം
മുഹമ്മ എഐവൈഎഫ് മു ഹമ്മ നോർത്ത് മേഖലാ സമ്മേള നം ജില്ലാ എക്സിക്യൂട്ടീവ് അംഗം സാജു സന്തോഷ് ഉദ്ഘാടനം ചെയ്തു. ശ്യാം ഇന്ദ്രൻ അധ്യക്ഷ നായി. കെ.കൃഷ്ണവേണി, എൻ.ആർ. മോഹിത്, സി.ഡി. വി ശ്വനാഥൻ, ഡി.സതീശൻ, സി.ശ ശിധരൻ, എസ്. റോസ്മി എന്നി വർ പ്രസംഗിച്ചു. ഭാരവാഹികൾ : ശ്യാം ഇന്ദ്രൻ (പ്രസി), എൻ.കെ. അരുൺ (വൈസ് പ്രസി), കെ.കൃ ഷ്ണവേണി (സെക്രട്ടറി), ഭഗത്ത് (ജോ. സെക്രട്ടറി).