
എന്നും തിരക്കുള്ള ‘സിജു മാവേലി
മുഹമ്മ വർഷത്തിൽ മുഴുവൻ തിരക്കുള്ള ഒരു മാവേലി മുഹമ്മ ആ ര്യക്കരയിൽ ഉണ്ട്. തോട്ടുങ്കൽ വീട്ടിൽ സിജുമോൻ. സിജുമോൻ മാവേലി വേഷമിടാൻ തുടങ്ങിയിട്ട് ഈ ഓണക്കാലത്ത് 25 വർഷമായി. ആദ്യമൊക്കെ മാവേലിയ്ക്ക് വേണ്ട കിരീടവും വസ്ത്രങ്ങളും ആടയാ ഭരണങ്ങളും മറ്റും വാടകയ്ക്ക് എടുക്കു കയായിരുന്നു പതിവ്. പിന്നെ സ്വന്തമായി വാങ്ങി.
വിവാഹത്തിന്സുഹൃത്തുക്കൾ സമ്മാനമായിനൽകിയ കൈച്ചെ യിൻ 8000 രൂപയ്ക്ക് പണയംവച്ചാ ണ് മാവേലി വേഷത്തിന് വേണ്ട സാധനങ്ങൾ വാങ്ങിയത്. ഇതി നുശേഷം നാട്ടിലെ പൊതുപരിപാടികളിൽ “സിജു മാവേലി ഒരു അവിഭാജ്യഘടകമായിമാറി. ഉത്സവ പരിപാടികൾക്കും ക്ലബ്ബുകളുടെ വാ ർഷികത്തിനും എന്നുവേണ്ട എ ല്ലാ പരിപാടികളിലും സിജുവിന്റെ മാവേലിവേഷമുണ്ടാകുംഒത്തപൊ ക്കവുംശരീരഘടനയും നിറവും സി ജുവിന്റെ പ്ലസ്പോയിന്റാണ്. കക്കാത്തൊഴിലാളിയായ സി ജു ഒരു സന്തോഷത്തിനു വേണ്ടി മാത്രമാണ് ഈ വേഷം ചെയ്യുന്ന ത്.ഓണക്കാലത്ത്ഇതിൽ നിന്നു ള്ളവരുമാനം വീടിനടുത്തെഒരുക്ല ബ്ബിനാണ് നൽകുന്നത്. കൂട്ടുകാർ തന്റെ വിവാഹത്തിന് സ്നേഹസ മ്മാനമായി തന്ന കൈച്ചെയി “പണയമെടുക്കാതെ വിറ്റ്പോ യെങ്കിലും മാവേലി വേഷം ധ രിച്ച് എഴുന്നള്ളുമ്പോൾ അതെ ല്ലാം സിജു മറക്കും. വീടിന് മുന്നി ലെ റോഡ്സൈഡിൽ പൂകൃഷി യുംചെയ്യുന്നുണ്ടെങ്കിലും പൂക്ക ൾ വിൽക്കില്ല. മൊട്ട് വിരിഞ്ഞ്
പൂവായി കൊഴിയുന്നത്കാണു ന്നതാണ്സിജുവിന്റെ സന്തോ ഷം. പൂ കൊഴിഞ്ഞാൽ അവി ടെ പച്ചക്കറിത്തൈകൾ നടും. എല്ലാത്തിനും പിന്തുണയും സ ഹായവുമായി ഭാര്യ ദീപയും മ ക്കളായ ദേവികയും ഗോപിക യും ഒപ്പമുണ്ട്.