ഓൺലൈൻ വസ്ത്രവ്യാപാര തട്ടിപ്പ്: പൊലീസ് അന്വേഷണം തുടങ്ങി

മുഹമ്മ ഓൺലൈനിലൂടെ വസ്ത്രങ്ങൾ വിറ്റഴിച്ച് അമിത ലാ ഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ച് മു ഹമ്മ സ്വദേശിയായ യുവാവിന്റെ 9.5 ലക്ഷം തട്ടിയെടുത്ത കേസിൽ പൊലീസ് കേസെടു ത്തു അന്വേഷണം തുടങ്ങി. മുഹ ലൈസാദ് മുഹമ്മ എസ്എച്ച്ഒമ്മദിന്റെ നേതൃത്വത്തിൽ സൈബർ പൊലീസിന്റെ സഹക രണത്തോടെയാണ് അന്വേഷ ണം. തട്ടിപ്പിനിരയായ 25കാരനെ സ്റ്റേഷനിൽ നേരിട്ടു വിളിച്ചുവരു ത്തി കഴിഞ്ഞ ദിവസം (ചൊവ്വ) മൊഴി രേഖപ്പെടുത്തി. ഓൺ ലൈൻ ചാറ്റിങ്, പണം അയച്ച ബാങ്ക് രേഖകൾ തുടങ്ങിയവയു ടെ സ്ക്രീൻഷോട്ട് എന്നിവ യു വാവിൽ നിന്ന് ശേഖരിച്ചു. യുണി ക്ലോ എന്ന ഫാഷൻ ഫ്രാഞ്ചൈ സിയുടെ വ്യാജ ട്രേഡിങ് സൈറ്റി ന്റെ പേരിലായിരുന്നു തട്ടിപ്പ് നട ന്നത്. ടെലഗ്രാം വഴി പരിചയപ്പെ ട്ട കോഴിക്കോട് രാമനാട്ടുകര സ്വ ദേശിനിയായ ഒരു യുവതി മുഖേ നയാണ് യുവാവ് കബളിപ്പിക്കലി ന് ഇരയായത്. കമ്പനിയുടെ പ്രമോട്ടർ എന്ന പേരിൽ ഓരോ ടാസ്ക് ഓഫറുകൾ നൽകി പ്രലോഭിപ്പിച്ച് ഈ മാസം 8 മു തൽ 21 വരെയുള്ള ദിവസങ്ങളി ലായി 7 പ്രാവശ്യം ഓൺലൈൻ മുഖേന 9.5 ലക്ഷം കൈക്കലാ ക്കുകയായിരുന്നു.

Top