
കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ സ്പെഷ്യൽ കൺവൻഷൻ
മുഹമ്മ കയർ ഫാക്ടറി വർ ക്കേഴ്സ് യൂണിയൻ സിഐടിയു സ്പെഷ്യൽ കൺവൻഷൻ ചേർന്നു. കയർ വർക്കേഴ്സ് സെന്റർ പ്രസിഡന്റ് സി ബി ചന്ദ്രബാബു ഉദ്ഘാടനംചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എം പി സുഗു ണൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി സി കെ സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് ജലജ ചന്ദ്രൻ, സെക്രട്ടറിമാരായ ആർ ഷാജീവ്, കെ ഡി അനിൽകുമാർ എന്നിവർ സംസാരിച്ചു.