കോട്ടയം മെഡിക്കൽ കോളേജ് ഒ.പി. ദിവസ, സമയക്രമം പ്രസിദ്ധീകരിച്ചു

മെഡിസിൻ
തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ടു മുതൽ ഉച്ച കഴിഞ്ഞ് ഒന്നു വരെ

സർജറി
തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ടു മുതൽ ഉച്ച കഴിഞ്ഞ് ഒന്നു വരെ.

ഓർത്തോപീഡിക്സ്
തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ടു മുതൽ ഉച്ച കഴിഞ്ഞ് ഒന്നു വരെ

കാർഡിയോളജി
തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ടു മുതൽ ഉച്ച കഴിഞ്ഞ് ഒന്നു വരെ

കാർഡിയോ തൊറാസിക്
തിങ്കൾ മുതൽ വെള്ളി വരെ രാവിലെ എട്ടു മുതൽ ഉച്ച കഴിഞ്ഞ് ഒന്നു വരെ

നതരോഗ വിഭാഗം
തിങ്കൾ മുതൽ ശനി വരെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ

ഇ.എൻ.ടി.
തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ടു മുതൽ ഉച്ച കഴിഞ്ഞ് ഒന്നു വരെ

ഓങ്കോസർജറി
ബുധൻ രാവിലെ എട്ടു മുതൽ ഉച്ച കഴിഞ്ഞ് ഒന്നു വരെ

റേഡിയേഷൻ ഓങ്കോളജി
തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് ഒന്നു

ഗാസ്ട്രോ സർജറി
ബുധൻ രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് ഒന്നുവരെ

ഗാസ്ട്രോ മെഡിസിൻ
തിങ്കൾ, ബുധൻ രാവിലെ എട്ടു മുതൽ ഉച്ച കഴിഞ്ഞ് ഒന്നു വരെ

(ന്യൂറോ മെഡിസിൻ
ചൊവ്വ, വെള്ളി രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ

ന്യൂറോ സർജറി
ചൊവ്വ, വെള്ളി രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ

ത്വക്ക് രോഗ വിഭാഗം
തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ടു മുതൽ ഉച്ച കഴിഞ്ഞ് ഒന്നു വരെ

മാനസിക രോഗ വിഭാഗം
തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ട് മുതൽ ഉച്ച കഴിഞ്ഞ് ഒന്നു വരെ

ഒ.എം.എഫ്.എസ്. (ഡെന്റൽ)
തിങ്കൾ, ചൊവ്വ വ്യാഴം, ശനി രാവിലെ എട്ടു മുതൽ ഉച്ച കഴിഞ്ഞ് ഒന്നു വരെ

റുമറ്റോളജി
വ്യാഴം രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ

ഫെമറ്റോളജി
വെള്ളി രാവിലെ എട്ടു മുതൽ ഉച്ച കഴിഞ്ഞ് ഒന്നു വരെ

ശ്വാസകോശ വിഭാഗം
ചൊവ്വ, വ്യാഴം, ശനി രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ

പ്ലാസ്റ്റിക് സർജറി
ബുധൻ, ശനി രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ

നെഫ്രോളജി
ബുധൻ, വ്യാഴം രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ

യുറോളജി
തിങ്കൾ, വ്യാഴം രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ

എൻഡോക്രൈനോളജി
ശനി രാവിലെ എട്ടു മുതൽ ഉച്ച കഴിഞ്ഞ് ഒന്നു വരെ

ഡയബറ്റിക് ക്ലിനിക്
വെള്ളി രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ


ട്രാൻസ്ജെൻഡർ ക്ലിനിക്
ചൊവ്വ രാവിലെ എട്ടു മുതൽ ഉച്ച കഴിഞ്ഞ് ഒന്നു വരെ

പ്രിവന്റീവ് ക്ലിനിക്
തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ട് മുതൽ വൈകു ന്നേരം നാലു വരെ

മെഡിസിൻ ഓങ്കോളജി
തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി രാവിലെ ഒമ്പത് മുതൽ ഉച്ചകഴിഞ്ഞ് 1.30 വരെ

ഗൈനക്കോളജി
തിങ്കൾ മുതൽ ശനി വരെ രാവിലെ7.30 മുതൽ ഉച്ച കഴിഞ്ഞ് ഒന്നു വരെ

ഇന്റർവെൻഷണൽ റേഡിയോ
| ഡയഗ്നോസിസ്
തിങ്കൾ മുതൽ വെള്ളി വര
രാവിലെ 7.30 മുതൽ ഉച്ച കഴിഞ്ഞ്
ഒന്നു വരെ

സാംക്രമിക രോഗ വിഭാഗം
തിങ്കൾ മുതൽ ശനി വരെ രാവിലെ ഒമ്പതു മുതൽ ഉച്ച കഴിഞ്ഞ് ഒന്നു വരെ

എ.ആർ.ടി. ക്ലിനിക്
തിങ്കൾ മുതൽ ശനി വരെ രാവിലെ 7.30 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ
പി.എം.ആർ.
തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ടു മുതൽ ഉച്ച കഴിഞ്ഞ് ഒന്നു വരെ

ഹൈപ്പർ ടെൻഷൻ ക്ലിനിക്
തിങ്കൾ രാവിലെ 7.30 മുതൽ ഉച്ച കഴിഞ്ഞ് ഒന്നു വരെ

ഹീമോഫീലിയ
രണ്ടാം ശനി മാത്രം രാവിലെ 7.30 മുതൽ ഉച്ചകഴിഞ്ഞ് ഒന്നുവരെ പാലിയേറ്റിവ്
തിങ്കൾ മുതൽ ശനി വരെ രാവിലെ 7.30 മുതൽ ഉച്ച കഴിഞ്ഞ് ഒന്നു വരെ

Top