
കൽക്കെട്ട്നാടിന് സമർപ്പിച്ചു
മുഹമ്മ തീരദേശവാസികളുടെ ചിരകാ ല സ്വപ്നമായിരുന്ന പുലയൻചിറ കാ
യൽ കൽക്കെട്ട് മുഹമ്മ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ്സ്വപ്നഷാബുനാടിന് മർപ്പിച്ചു. വെള്ളപ്പൊക്കവും വേലിയേറ്റ വും കായൽ തീരവാസികൾക്ക് എന്നും ദുരിതം വിതച്ചിരുന്നു.കൽക്കെട്ടിന്റെ പു ർത്തീകരണത്തോടെ ദുരിതത്തിൽ നി ന്ന് മോചനമാകും.
ഗ്രാമപഞ്ചായത്തം ഗംടി.സി.മഹീധരൻ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് എൻ. ടി. റെജി, സ്ഥിരം സമിതി അദ്ധ്യ ക്ഷരായ സി.ഡി.വിശ്വനാഥൻ, പി.എ ൻ.നസീമ, മുൻ ഗ്രാമ പഞ്ചായത്തംഗം കെ.ഡി. അനിൽകുമാർ എന്നിവർ സം സാരിച്ചു. ഡി. അനിരുദ്ധൻ സ്വാഗതവും വാർഡ്ഢികസനസമിതി കൺവീനർ മായ മജു നന്ദിയും പറഞ്ഞു.