ചേർത്തലയിലെ കൃഷിക്കൂട്ടമായ തിരുവിഴേഷനിലെ അംഗമായ ജ്യോതിഷ് കൃഷിവിശേഷങ്ങൾ പങ്കുവെയ്ക്കുന്നു

ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥന് കിട്ടുന്ന മാസശമ്പളത്തേക്കാൾ ഏറെ ഒരു കർഷകന് ഒരു മാസം നേടാം, അതിന് മനസ്സ് വെക്കണം, Psc പഠനം മാത്രമാക്കാതെ യുവത കൃഷിയിലേക്കിറങ്ങിയാൽ സർക്കാർ ഉദ്യോഗത്തേക്കാൾ സംതൃപ്തിയും സമാധാനവും സമ്പത്തും നമുക്ക് നമ്മുടെ മണ്ണിൽ നിന്ന് തന്നെ കിട്ടും.

Top