ചേർത്തലയിൽ ജർമൻ പഠിക്കാം!നഴ്സസിനും പ്ലസ് ടുവിനു ശേഷംനഴ്സിങ്ങ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും സുവർണ്ണാവസരം
പ്ലസ് ടു മാത്രം അടിസ്ഥാന യോഗ്യതയുള്ള വിദ്യാർത്ഥികൾജർമൻ ഭാഷ പഠിച്ച് B2 ലെവൽ പാസായാൽ ജർമനിയിലെത്തി പ്രതിമാസം ഒരു ലക്ഷത്തിലധികം രൂപ വരുമാനത്തോടു കൂടി പഠിക്കാവുന്ന നഴ്സിങ്ങ് ഉൾപ്പെടെയുള്ള നിരവധി തൊഴിലധിഷ്ഠിത കോഴ്സുകൾ ലഭ്യമാണ്. കൂടാതെ B.Sc/ GNM നഴ്സുമാർക്ക് വിപുലമായ തൊഴിലവസരങ്ങളും!
🟠ജർമൻ പഠിക്കാനും പ്രോസസിങ്ങ് സഹായങ്ങൾക്കുമായി ചേർത്തല കാർമൽ അക്കാദമിയെ സമീപിക്കൂ.
ചേർത്തല കാർമൽ അക്കാദമിയിൽ ജർമ്മൻ A1-B2 പുതിയ ബാച്ച് 2025 സെപ്റ്റംബർ 15 തിങ്കളാഴ്ച ആരംഭിക്കുന്നു! 🇩🇪
📚 183 ദിവസത്തെ സിലബസ്
📚 6500 രൂപ വിലയുള്ള ജർമൻ ടെക്സ്റ്റുബുക്കുകൾ സൗജന്യം
🎓 ഓരോ ഔദ്യോഗിക പരീക്ഷക്കു മുമ്പും സൗജന്യ പരീക്ഷാ പരിശീലനം
💼 BSc/GNM നഴ്സുമാർ,
നഴ്‌സിംഗ് ഉൾപ്പെടെയുള്ള ഔസ് ബിൽഡുങ് കോഴ്സുകൾ, പി.ജി. സ്റ്റുഡന്റ്സ് – എല്ലാവർക്കും അനുയോജ്യം
📞 സീറ്റുകൾ പരിമിതം – ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ!
📲 82898 99417
🌐 www.carmelacademy.net

