തണ്ണീർമുക്കത്ത് കൊയ്ത്തുത്സവം

തണ്ണീർമുക്കം പഞ്ചായത്ത് 14-ാം വാർഡ് കരിക്കാട് 20 ഏക്കർ പുഞ്ചകൃഷി വിളവെടുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു

തണ്ണീർമുക്കം പഞ്ചായത്ത് 14-ാം വാർഡ് കരി ക്കാട് 20 ഏക്കർ പുഞ്ചക്കൃഷി വി ളവെടുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി ചെയർമാൻ എം പി സുഗു ണൻ അധ്യക്ഷനായി. കഞ്ഞിക്കു ഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ന്റ് സുധർമിണി തമ്പാൻ, തണ്ണീർ മുക്കം പഞ്ചായത്ത് പ്രസിഡന്റ് എ കെ പ്രസന്നൻ, ജില്ലാ പഞ്ചായ ത്തംഗം വിജയശ്രീ സുനിൽ, പാട ശേഖരസമിതി കൺവീനർ ജോർ ജ് പൊന്നയ്യ, ബ്ലോക്ക് പഞ്ചായ ത്തംഗം ജി ശശികല, പഞ്ചായ ത്തംഗങ്ങളായ പ്രവീൺ ജി പണി ക്കർ, എസ് സുമേഷ്, നിഷാ മോൾ, രേഷ്മ, രമ്യ, പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ, കൃഷി അസി. ഡയറക്ടർ കെ എസ് ഷൈജു, കൃഷി ഓഫീസർ ഗിഫ്റ്റി, എസ് നിധിഷ്, വി എസ് സുരേഷ “കുമാർ, സുധർമ സന്തോഷ് എന്നിവർ പങ്കെടുത്തു.

Top