നാടിന്റെ അരങ്ങായി കെ.സി ചാക്കോ മാതൃകാ സോഷ്യൽ ഫോറം

മുഹമ്മ: ഒരുനാടിന്റെ മുഴുവൻ കലാ -കായിക സാംസ്കാരി ക വേദിയായി മാറിയിരിക്കു കയാണ് മുഹമ്മ കായലോരത്തെ ആര്യക്കര കെ.സി.ചാക്കോമാതൃകാസോഷ്യൽ ഫോ റം.
മൂന്ന് വർഷം മുമ്പാണ് മാതൃ കാസോഷ്യൽ ഫോറം ജന്മമെടുത്തതെങ്കിലും ഇതിനകം നിര വധി സംരംഭങ്ങൾക്ക് ഈ വേ ദി തുടക്കം കുറിക്കുകയും നാടി ന്പ്രയോജനകരമായി മുന്നോ ട്ട് കൊണ്ടുപോകുകയും ചെയ്യുന്നുണ്ട്.
വൈകിട്ട്അതിൽ പ്രധാനപ്പെട്ടതാ ണ് സിനിമാകൊട്ടക. മാസ ത്തിലെ ഏതെങ്കിലും ഒരു ശ നിയാഴ്ചയിൽ പഴയ കാല സി നിമാ പ്രദർശനം 7.30ന് നടക്കും. കടലയും കപ്പ ലണ്ടിയും കൊറിച്ചും ചുക്കു കാ പ്പി കുടിച്ചും ആസ്വദിച്ച് സൗജ ന്യമായി സിനിമ കാണാം. ഒ രോ പ്രദർശനത്തിനും 100 ഓ ളം ആളുകൾ ഉണ്ടാവും.
പഴയതലമുറയ്ക്ക് മധുര സ്മരണകൾ അ യവിറക്കാനും പുതുതലമുറകൾ ക്ക് പഴയകാല സിനിമയെക്കുറിച്ച് അറിയാനും നായകി, നായ കന്മാരെക്കുറിച്ച് മനസിലാക്കാനും ഇതു വഴി കഴിയും.
വിവാഹ വാർഷികം, വീടിന്റെ പാലുകാച്ചൽ,ജന്മദിനം തുടങ്ങിട്ടാൽയ വ്യക്തികളുടെ വിശേഷ ദിവ സങ്ങളിൽ അവർ ആവശ്യപ്പെ പ്രത്യേകപ്രദർശനവും നട ത്തും.ഇതിനുള്ളചെലവ് വ്യക്തി കൾ വഹിക്കണമെന്ന് മാത്രം. മാതൃകാ വനിതാ ഇവന്റ് മാനേ ജ്മെന്റ് സർവ്വീസ് ഗ്രൂപ്പും പ്രവ ർത്തിക്കുന്നുണ്ട്. ഇതിൽ 31 അംഗങ്ങളുണ്ട്. ശരാശരി ആളൊന്നി ന് മാസം 3000 രൂപ കിട്ടുന്നുണ്ട്. മാതൃകാവനിതാ ഫോറവും മാതൃ കാജൂനിയർ ഫോറവും വേദിക്കു കീഴിൽ പ്രവർത്തിക്കുന്നു. കൂടാതെ മാതൃകാ സ്കൂൾ ഒ മ്യൂസിക്, ഡ്രോയിംഗ് ക്ലാസും വേദിയുടെ അലങ്കാരമാണ്.കെ. സി ചാക്കോയുടെ ഓർമ്മയ്ക്കായി മകൻ കെ.സി.തോമസ് സൗജ ന്യമായി നൽകിയ സ്ഥലത്താ ണ് മാതൃകാ സോഷ്യൽ ഫോറം പ്രവർത്തിക്കുന്നത്.വിപുലമായ ഒരു വായന ശാലയും ഇതിനൊ ഷംനടത്താനുംആലോചിക്കുന്ന തായി ഭാരവാഹികൾ അറിയി
ച്ചു. ഗായകൻ ഒ. ജി.സുരേഷ് പ്ര സിഡന്റും പി.എച്ച്. മുകേഷ് മോ ൻ സെക്രട്ടറിയും ടി.എസ്.അനി ൽകുമാർ ഖജാൻജിയും കെ.സി. തോമസക്ഷാധികാരിയും ആ
കായ 20 അംഗ കമ്മിറ്റിയാണ് മാതൃ സോഷ്യൽ ഫോറത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.

Top