നാടിന്റെ ചന്തമായി ഗാർലിക് വൈൻ

മുഹമ്മ: മലയാളികൾ വീട്ടുമുറ്റത്ത് നട്ടുനനച്ച്ഓമനിച്ചുവളർത്തുന്ന പലചെടികളുടെയും കുടുംബം അങ്ങ് വിദേശത്താണെന്ന് നമുക്ക് അറിയാം. സഞ്ചാരപ്രിയരായ മലയാളികൾകൊണ്ടുവന്ന പൂച്ചെടികളും ഫലവൃക്ഷങ്ങളുമെല്ലാം നമ്മുടെ മണ്ണിൽ തഴച്ചുവളരുന്നുമുണ്ട്. ആഗണത്തിൽപ്പെട്ട പുതിയൊരു ഒരു പൂച്ചെടിയാണ് ഗാർലിക് വൈൻ. ഗാർലിക്വെൻ കൊണ്ട് മനോഹരമായ ഒരുപൂക്കൂട തന്നെ സൃഷ്ടി ച്ചിരിക്കുകയാണ് മണ്ണഞ്ചേരി പൊന്നാട് പാലേപ്പറമ്പിൽ സത്താർ. ക്രിസ്മസ്ട്രീ യിലാണ് ഈ ചെടി പടർത്തിയത്. കെ.എസ്.ഇ.ബി അധികൃതർ വന്നമരത്തിന്റെ തല വെട്ടിയതോടെ ശിഖരങ്ങൾ ധാരാളം ഉണ്ടായി. ഇതിലേയ്ക്ക് ഗാർ ലിംക് വൈൻ പടർന്നു കയറിയ തോടെ ആകെ ഒരു പൂക്കൂടയുടെ സൗന്ദര്യം. പടിപ്പുര വാതിലിന്റെ ഇരുവശങ്ങളിലുമായി കുടചൂടിനി ൽക്കുന്ന ഗാർലിനി രെ ആരുമൊന്ന് കണ്ണെറിയാതെ കടന്നുപോകില്ല!

ഇല ഞെരടിയാൽ വെളുത്തുള്ളി മണം
ഗാർലിക് നാമം മാൻസോ അല്ലിയാസി യ എന്നാണ്. ഇല ഞെരടിയാ ൽ വെളുത്തുള്ളിയുടെ ഗന്ധം അനുഭവപ്പെടുന്നതുകൊണ്ടാണ്ഗാ ർലിൻ എന്ന പേരുവീണ ത്. വള്ളിചെടിയാണ്.
അഞ്ച് വർഷം കൊണ്ട് പൂക്കും. ഓരോ ഞെട്ടിലും ധാരാളം നീണ്ട പൂക്കുലകൾ ഉണ്ടാകും. ഓരോ വർഷവും പൂക്കൾ ഇരി ട്ടിച്ചുകൊണ്ടിരിക്കും. വർഷ കാ ലത്തും പൂചൂടുമെന്നത് പ്രത്യേക തയാണ്. ആദ്യം വയലറ്റും പിന്നെ ഇളം വൈലറ്റും കൊഴിയാ റാകുമ്പോൾ വെള്ളയുമാകും. മഞ്ഞ പൂക്കളുള്ള ചെടികളും കൂട്ടത്തിലുണ്ട്.
പൂക്കൾ കൊഴിഞ്ഞാലും തി ങ്ങുന്ന ഇലകളുടെ ഹരിതാഭ കു ളിർമ്മ പകരും. ഈ ചെടിയു ണ്ടെങ്കിൽ പാമ്പുകൾ പരിസര ത്ത് വരില്ലെന്ന് വിശ്വാസമുണ്ട്. വള്ളി ഒടിച്ചുകുത്തി വളർത്താം. അധികം പരിചരണം ആവശ്യ മില്ലാത്ത ഇവയെ ചെടിച്ചട്ടികളി ലും വളർത്താം.വേലികളിലും മ തിലുകളിലും ഈ വള്ളിച്ചെടി പടർത്താറുണ്ട്. പൂക്കുമ്പോൾ മനോ ഹര മതിലാകുകയും ചെയ്യും.

മണ്ണഞ്ചേരി പൊന്നാട് പാലേപ്പറമ്പിൽ സത്താറിന്റെ വീടിന്റെ മതിലിനോട്ചേർന്ന് പൂവിട്ടുനിൽക്കുന്ന ഗാർലിക്ൻ

Top