
നാടൻ ചീരയുടെ മാർക്കറ്റിങ്ങ് വിശേഷങ്ങളുമായി കഞ്ഞിക്കുഴിയിലെ വനിതാ കൃഷിക്കൂട്ടം
‛ഞങ്ങൾക്ക് ചീര വിൽക്കാൻ ഏറ്റവും പറ്റിയ സ്ഥലം ബിവറേജസിന്റെ മുന്നിലാണ്, ആദ്യം ഒരു നാണം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ സന്തോഷമാണ്’ വിഷമില്ലാത്ത നാടൻ ചീരയുടെ മാർക്കറ്റിങ്ങ് വിശേഷങ്ങളുമായി കഞ്ഞിക്കുഴിയിലെ വനിതാ കൃഷിക്കൂട്ടം,അവരുടെ വിശേഷങ്ങൾ കാണാം