നാളെത്തെ മുഹമ്മവികസന പത്രിക തയ്യാറാക്കൽ

 സംഘടക സമിതിയുടെ എക്സിക്യൂട്ടീവ് മീറ്റിംഗ് നാളെ (ബുധൻ ) വൈകിട്ടു 5 മണിക്ക് പഞ്ചായത്ത്‌ ഓഫീസിൽ ചേരുന്നു, 

മറ്റു പരിപാടികൾ ക്രമപ്പെടുത്തി എല്ലാ അംഗങ്ങളും എത്തിച്ചേരണമെന്നു അഭ്യർത്ഥിക്കുന്നു.
അജണ്ട

  1. ഫോക്കസ് ഗ്രൂപ്പ്‌ ചർച്ച
  2. വാർഡ് തല യോഗങ്ങൾ
  3. ⁠സെക്കൻഡറി ഡാറ്റാ കളക്ഷൻ
  4. കരട് വികസന പത്രിക തയ്യാറാക്കൽ
  5. ഒക്ടോബർ 2 ജനസഭ

കൺവീനർ

Top