
പടവലവും പീച്ചിലും വെണ്ടയും പാപ്പായയും ഒക്കെ കണ്ണിനു വിരുന്നാകുന്ന കഞ്ഞിക്കുഴിയിലെ കാർഷിക കാഴ്ചയിലേക്ക്
പ്രവാസമുപേക്ഷിച്ച് നാട്ടിലേക്ക് കൂടിയപ്പോൾ കഞ്ഞിക്കുഴിക്കാരനായ മനോജ് ഒപ്പം കൂട്ടിയതാണ് കൃഷിയെ, ഇപ്പോൾ നാട്ടിലെ ജോലിക്കൊപ്പം കൃഷിയിലൂടെ അധിക വരുമാനവും ലഭിക്കുന്നു. ..