ബാലൻസ് ബ്രിഗേഡ് ക്യാമ്പ് തുടങ്ങി

മുഹമ്മ എ ബി വിലാസം എച്ച്എസ്എസിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ്സ് ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം എസ് രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു

മുഹമ്മ എ ബി വിലാസം എച്ച്എസ്എ സിൽ സ്റ്റുഡന്റ് പൊലീസ് കേഡ റ്റ്സ് ക്രിസ്മസ് ക്യാമ്പ് “ബാലൻ സ് ബ്രിഗേഡ്’ തുടങ്ങി. 26ന് സമാ പിക്കും. ജില്ലാ പഞ്ചായത്ത് അംഗം എസ് രാധാകൃഷ്ണൻ ഉദ്ഘാ ടനംചെയ്തു. പിടിഎ പ്രസിഡന്റ് കെ എസ് ലാലിച്ചൻ അധ്യക്ഷനാ യി. മുഹമ്മ പൊലീസ് സബ് ഇൻസ്പെക്ടർ റിയാസ് മുഖ്യപ്രഭാഷ
ണം നടത്തി. പഞ്ചായത്തംഗം
ഉഷ ബോസ്, സ്കൂൾ മാനേജർ ജെ ജയലാൽ, പ്രിൻസിപ്പൽ ബി ജോ കെ കുഞ്ചെറിയ, പ്രഥമാധ്യാ പിക നിഷ ദയാനന്ദൻ, ഡ്രിൽ ഇൻസ്ട്രക്ടർമാരായ എഎ ഐ ഇൻസാർ പറമ്പൻ, എഎ സ്ഐ എൽ ശ്രീലത, സിപിഒമാ രായ പി ആർ അശ്വതി, ബി എസ് ബിബിൻ എന്നിവർ സംസാരിച്ചു.

Top