മന്ത്രി വീണാ ജോർജിനെതിരായ ആക്രമണം; നാടെങ്ങും പ്രതിഷേധം
മന്ത്രി വീണാ ജോർജിനെ ആക്രമിച്ചതിനെതിരെ സിപിഐ എം മുഹമ്മ ലോക്കൽ കമ്മിറ്റി പ്രകടനം നടത്തുന്നു
മാരാരിക്കുളം മന്ത്രി വീണാ ജോർജിനെ ആക്രമി ച്ചതിനെതിരെ മാരാരിക്കുളം ഏരി യയിൽ സിപിഐ എം പ്രതിഷേധ മിരമ്പി. പാർടി ലോക്കൽ കമ്മിറ്റിക ളുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. മുഹമ്മ നോർത്തിൽ ഡി ഷാജി, കെ ഡി അനിൽകുമാർ, പി എൻ നസീമ, മു ഹമ്മയിൽ സി കെ സുരേന്ദ്രൻ, ജെ ജയലാൽ, ടി ഷാജി, കെ സലി മോൻ എന്നിവർ സംസാരിച്ചു. മണ്ണഞ്ചേരിയിൽ സി കെ രതികുമാർ, വി കെ ഉല്ലാസ്, എസ് ഷിഹാബുദീൻ, അമ്പനാകുളങ്ങരയിൽ എ എം ഹനീഫ്, ജി രാജീവ്, തമ്പകച്ചുവ ട്ടിൽ കെ പി ഉല്ലാസ്, എം എസ് സന്തോഷ്, വി വിജയകുമാർ എന്നിവർ സംസാരിച്ചു. കോമളപുരത്ത് കെ ഡി മഹീ ന്ദ്രൻ, സി കുശൻ, ജി ബിജുമോൻ, ഐക്യഭാരതം ജി ജിജിമോൻ, എച്ച് സുധീർ ലാൽ, ബി ബിപിൻരാജ്, കെ പി മോഹൻദാസ് എന്നിവർ സംസാരിച്ചു.

