
മാതൃക സോഷ്യൽ ഫോറം
മാതൃക സോഷ്യൽ ഫോറം ആര്യക്കര കിഴക്ക് മുഹമ്മ. പി. ഒ
Phone : +91 9847268361
ഇത് ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ മുഹമ്മ ഗ്രാമപഞ്ചായത്തിൽ ആര്യക്കര ഭഗവതി ക്ഷേത്രത്തിനു കിഴക്ക് ഭാഗത്തായി കല്ലുപുരക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സോഷ്യൽ ഫോറം ആണ്. ഇതിന്റെ പൂർണ്ണ മായ പേര് കെ. സി. ചാക്കോ മാതൃക സോഷ്യൽ ഫോറം എന്നാണ്.