മുഹമ്മയുടെ പ്രശസ്തി ഉയർത്തിയ മുഹമ്മ എ. ബി. വിലാസം ഹയർ സെക്കന്ററി സ്കൂളിന്‌ എം.എൽ.എ മെറിറ്റ് അവാർഡ് ലഭിച്ചു

SSLC പരീക്ഷയിൽ നൂറു ശതമാനം വിജയം നേടുകയും 45 ഫുൾ എ പ്ലസ് നേടുകയും ചെയ്തുകൊണ്ട് ചേർത്തല അസംബ്ലി നിയോജക മണ്ഡലത്തിൽ മുഹമ്മയുടെ പ്രശസ്തി ഉയർത്തിയ മുഹമ്മ എ. ബി. വിലാസം ഹയർ സെക്കന്ററി സ്കൂളിന്‌ എം.എൽ.എ മെറിറ്റ് അവാർഡ് ലഭിച്ചു. ബഹുമാനപ്പെട്ട മന്ത്രി പി. പ്രസാദിൽ നിന്നും ഹെഡ്മിസ്ട്രസ് നിഷ ദയാനന്ദൻ അവാർഡ് ഏറ്റുവാങ്ങി.

Top