മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ സ്പെഷൽ കൺവൻഷൻ

മുഹമ്മ കയർ ഫാക്ട റി വർക്കേഴ്സ് യൂണിയൻ (സി ഐടിയു) സംഘടിപ്പിച്ച
സ്പെഷൽ കൺവൻഷൻ യൂണിയൻ പ്രസിഡന്റ് ആർ.നാസർ ഉദ്ഘാട നം ചെയ്തു. വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ അധ്യ ക്ഷത വഹിച്ചു. തൊഴിലാളി വിരു ദ്ധ ലേബർ കോഡുകൾ പിൻവ ലിക്കുക, മഹാത്മാഗാന്ധി തൊഴി ലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂ ണിയന്റെ നേതൃത്വത്തിൽ 12ന് നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ തീരുമാനിച്ചു. യു ണിയൻ ജനറൽ സെക്രട്ടറി സി. കെ.സുരേന്ദ്രൻ,എം.പി. സുഗു ണൻ, ജെ.ജയലാൽ, കെ.ഡി.അ നിൽകുമാർ, ആർ.ഷാജീവ്, ജി.മു രളി, കെ.ആർ.രാജേന്ദ്രൻ എന്നി വർ പ്രസംഗിച്ചു.

Top