മുഹമ്മ പൊലീസ് സ്റ്റേഷന് സമീപം ലക്ഷങ്ങൾ ചെലവിട്ട് 8 വർഷം മുൻപ് നിർമിച്ച ടൂറിസം പ്രൊട്ടക്ഷൻ ആൻഡ് പൊലീസ് അസിസ്റ്റൻ റ് സെൻറർ കെട്ടിടം നശിച്ച നിലയിൽ.


ടൂറിസ്റ്റ് പ്രൊട്ടക്ഷൻ ആൻഡ് പൊലിസ് അസിസ്റ്റൻറ് സെന്റർഅധികൃതർ തിരിഞ്ഞു നോക്കുന്നില്ല
നശിക്കുന്നത് 8 വർഷം മുൻപ് ലക്ഷങ്ങൾ മുടക്കി നിർമിച്ച കെട്ടിടം

മുഹമ്മ വിനോദ സഞ്ചാരികളു ടെ സുരക്ഷയ്ക്കായി മുഹമ്മ ആര്യക്കരയിൽ ലക്ഷങ്ങൾ മുട ക്കി വർഷങ്ങൾക്ക് മുൻപ് നിർമി ച്ച ടൂറിസ്റ്റ് പ്രൊട്ടക്ഷൻ ആൻ ഡ് പൊലീസ് അസിസ്റ്റന്റ് സെന്റർ തുറന്നു പ്രവർത്തിക്ക ണമെന്ന ആവശ്യം ശക്തമാകു ന്നു. കെട്ടിടം നിർമാണം കഴിഞ്ഞ് 8 വർഷമായിട്ടും ഉദ്ഘാടനം നട ത്താൻ അധികൃതർക്ക് കഴിഞ്ഞി ട്ടില്ല.
ഇതോടെ കെട്ടിടത്തിനായി മുട ക്കിയ 17.25 ലക്ഷം വെറുതേ പാ ഴാകുന്ന സ്ഥിതിയായി. നില വിൽ വെറുതേ കിടന്നു നശിക്കു ന്ന കെട്ടിടം കാടുപിടിച്ചും ചോർ ന്നൊലിച്ചും ഉപയോഗശൂന്യമായ നിലയിലാണ്.
മഴവെള്ളം ഒലിച്ചിറങ്ങി ഇലക്ട്രി ഫിക്കേഷൻ പൂർണമായും നശി ച്ചു. ഇനി കെട്ടിടം ഉപയോഗപ്രദ
മാക്കാൻ വീണ്ടും ലക്ഷങ്ങൾ ചെലവിടണം. മുഹമ്മ പൊലീസ് സ്റ്റേഷനു സമീപം ആഭ്യന്തര വകുപ്പിന്റെ തനതു ഫണ്ടിൽ ഉൾ പ്പെടുത്തി 17,23,000 രൂപ വിനി യോഗിച്ചാണ് കെട്ടിടം നിർമിച്ചത്. 900 സ്ക്വയർഫീറ്റ് വിസ്തൃതി യിൽ പണിത ആധുനിക കെട്ടിട ത്തിൽ മൂന്നു മുറികളും, അറ്റാച്ച് ശുചിമുറികളും ഉണ്ട്.2017
ഒക്ടോബർ 17നു കേരള പൊലീ സ് ഹൗസിങ് ആൻഡ് കൺ സ്ട്രക്ഷൻ കോർപറേഷൻ നിർ മാണം പൂർത്തിയാക്കി മുഹമ്മ എസ്എച്ച്ഒയ്ക്ക് കൈമാറുക
യും ചെയ്തിരുന്നതാണ്. എന്നാൽ സെന്ററിന്റെ പ്രവർത്ത നം ആരംഭിക്കുന്ന വിഷയത്തിൽ ചില സാങ്കേതിക കാരണം ചു ണ്ടിക്കാട്ടി അധികൃതർ മെല്ലെ പ്പോക്ക് നയമാണ് സ്വീകരിക്കു ന്നതെന്നാണ് ആക്ഷേപം.

Top