
വഴിയോരക്കച്ചവട നിയന്ത്രണം: വ്യാപാരി വ്യവസായി സമിതി ധർണ
മുഹമ്മ വ്യാപാരി വ്യവസായി സമിതി തണ്ണീർമുക്കം യൂണിറ്റിന്റെ നേതൃത്വത്തിൽ അനിയന്ത്രി തമായ വഴിയോര കച്ചവടത്തിനെ തിരെ തണ്ണീർമുക്കം പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും ധർണ യും നടത്തി. സംസ്ഥാന ജോയി ന്റ് സെക്രട്ടറി ടി.വി.ബൈജു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ചെയർമാൻ എൻ.കെ.ഹരിഹരപ ണിക്കർ അധ്യക്ഷനായി. എൻ. സിദ്ധാർഥൻ, എം.ജോണി, കെ. ഷിബു എന്നിവർ പ്രസംഗിച്ചു. മാരാരിക്കുളം വഴിയോരക്ക ച്ചവടം നിയന്ത്രിക്കണമെന്ന് ആവ ശ്യപ്പെട്ട് കേരള സംസ്ഥാന വ്യാ പാരി വ്യവസായി സമിതി മാരാരി ക്കുളം വടക്ക് പഞ്ചായത്ത് ഓഫി സിനു മുന്നിൽ ധർണ നടത്തി. പഞ്ചായത്ത് ലൈസൻസ്, തൊ ഴിൽക്കരം, യൂസർഫീ, ലേബർ റജിസ്ട്രേഷൻ തുടങ്ങിയ മാനദ ണ്ഡങ്ങൾ പാലിച്ച് ഗ്രാമ പ്രദേശ ങ്ങളിൽ വ്യാപാരം നടത്തുന്നവർ ക്ക് വഴിയോര കച്ചവടം ബുദ്ധിമു ട്ടാകുന്നു എന്ന് നേതാക്കൾ പറ യുന്നു. ജില്ലാ വൈസ് പ്രസിഡന്റ് ജമീല പുരുഷോത്തമൻ ഉദ്ഘാട നം ചെയ്തു. വ്യാപാരി വ്യവസാ യി സമിതി മാരാരിക്കുളം വടക്ക് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ വി.ആർ.ദിനേശ് അധ്യക്ഷത വഹിച്ചു. വി.കെ.മുകുന്ദൻ, കൊ ച്ചനിയൻ, എം.ടി.അനിൽകുമാർ, ഷിനോജ് തുടങ്ങിയവർ പ്രസംഗിച്ചു.
മുഹമ്മ: അനിയന്ത്രിതമായ വഴിയോര കച്ചവടത്തിനെതിരെ വ്യാപാരി വ്യവസായി സമിതി മു ഹമ്മ യൂണിറ്റിന്റെ നേതൃത്വ ത്തിൽ മുഹമ്മ പഞ്ചായത്ത് ഓഫിസിനു മുന്നിൽ മാർച്ചും ധർ ണയും സംഘടിപ്പിച്ചു. സമിതി ജി ല്ലാ കമ്മിറ്റി അംഗം സനൽ സാ കേതം ഉദ്ഘാടനം ചെയ്തു. യു ണിറ്റ് പ്രസിഡന്റ് കെ.പി. ദേവ സ്യ അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി കെ.കെ.ഗവേഷ്, എൻ.വി.ജയശ്രീ ദേവ്, ഹരിദാസ് തിങ്കൾ, സുധിലാൽ വി.എം.വി ശ്വംഭരൻ എന്നിവർ പ്രസംഗിച്ചു.

അനിയന്ത്രിതമായ വഴിയോര കച്ചവടത്തിനെതിരെ വ്യാപാരി വ്യവസാ യി സമിതി മുഹമ്മ യൂണിറ്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസി നു മുന്നിൽ നടത്തിയ മാർച്ചും ധർണയും സമിതി ജില്ലാ കമ്മിറ്റി അംഗം സനൽ സാകേതം ഉദ്ഘാടനം ചെയ്യുന്നു.

വ്യാപാരി വ്യവസായി സമിതി മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഓഫി സിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ജില്ല വൈസ് പ്രസിഡന്റ് ജമീല പുരുഷോത്തമൻ ഉദ്ഘാടനം ചെയ്യുന്നു.