വാർഷിക പൊതുയോഗം

07 March, 2026 , Saturday
മുഹമ്മ 2551 -ാം നമ്പർ കക്കാ വ്യവസായ സഹകരണ സംഘത്തിന്റെ 62-ാമതു വാർഷിക പൊതുയോഗം സംഘം ഓഫീസ് അങ്കണത്തിൽ നടന്നു.
സംഘം പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി.
സെക്രട്ടറി സി.എസ് കലമോൾ സ്വാഗതവും കണക്കും റിപ്പോർട്ടും ബഡ്ജറ്റും അവതരിപ്പിച്ചു. ചടങ്ങിൽ മത്സ്യ തൊഴിലാളി കുടുംബങ്ങളിലെ കുട്ടികളിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച കുട്ടികളെയും സ്പോർട്സ് താരങ്ങളെയും അനുമോദിച്ചു. സംഘം ബോർഡ് മെമ്പർമാരായ വി.കെ. അനിരുദ്ധൻ, ഇ.എസ്. സന്തോഷ്, സി.എൻ. തിലകൻ, പി.എൻ. രാജപ്പൻ, വി.കെ. തങ്കച്ചൻ, പി. ജി. ഷാജി, ടി.എസ് ഷീബ, സുജിമോൾ, മിനി രാജേന്ദ്രൻ

Top