വിക്ടറി കലാകായിക വേദി

മുഹമ്മ ജനമൈത്രി പോലീസും വിവിധ ക്ലബ്ബുകളും സംയുക്തമായി സംഘടിപ്പിച്ച സുരക്ഷിത യാത്ര പദ്ധതിയുടെ ഭാഗമായി മുഹമ്മ എസ്‌എൻ കവല മുതൽ കായിപ്പുറം വരെയുള്ള റോഡ് സൈഡിലെ സൈൻ ബോർഡുകൾ വിക്ടറി കലാകായിക വേദി പ്രവർത്തകർ ശുചീകരിച്ചപ്പോൾ

Top